hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

HDMR gypsum plaster കുറിച്ച് പറഞ്ഞു തരാമോ? വീട്ടിന്റെ അകംപുറം ചെയ്യാൻപറ്റുമോ? കേരളകാലാവസ്ഥ അനുയോജ്യമാണോ? ?
likes
2
comments
5

Comments


TRG ENTERPRISES
TRG ENTERPRISES

Building Supplies | Kozhikode

വീടിൻ്റെ ഇൻൻ്റീരിയർ ചെയ്യുന്നതാണ് നല്ലത് എന്ന് കരുതി വെള്ളം നനഞ്ഞാൽ പൊടിഞ് പോവുകയൊന്നും ഇല്ല അത് Proove ചെയ്ത് തരാം

Abid Abdul abideen
Abid Abdul abideen

Mason | Malappuram

അത് കേരളത്തിലെ കാലാവസ്ഥ കു അനുയോജ്യാമല്ല.. വെള്ളം tattan പാടില്ല.... നശിക്കും

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഹലോ ഇൻസൈഡ് ജിപ്സം പ്ലാസറിങ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും ഇപ്പോൾ നാട്ടിൽ ഒരുപാട് ആൾക്കാർ ജിപ്സം പ്ലാസറിൻ ചെയ്തു വരുന്നുണ്ട് ജിപ്സം പ്ലാസറിങ് ചെയ്താൽ ഇൻസൈഡ് നല്ല കൂളിംഗ് കിട്ടും ക്രാക്ക് വീഴുകയില്ല പെയിൻറിംഗ് ചിലവ് കുറക്കാൻ പറ്റും ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് നല്ല വിദഗ്ധമായി തൊഴിലാളികൾ ആയിരിക്കണം രണ്ട് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം ചെയ്യുന്നത് കൂടുതൽ വിവരങ്ങൾക്ക് അറിയുവാൻ 7994575869

chembilinteriordecor  Vellanchira
chembilinteriordecor Vellanchira

Interior Designer | Thrissur

ഇന്റീരിയർ ചെയ്യുന്നത് നല്ലതാണ് നല്ല കൂളിംഗ് ആയിരിക്കും നന്ദി

Sreekumar R
Sreekumar R

Mason | Kollam

നമ്മുടെ കാലാവസ്ഥ എപ്പോഴും പരുക്കൻ പ്രേതലത്തെ ആശ്രയിച്ചിരിക്കും....... ഒരു വീടിന്റെ കട്ടളയുടെ മുകളിൽ പരുക്കൻ പ്രേതലമാണ് നല്ലത്... ഇപ്പോൾ എല്ലാവർക്കും ലാഭം വേണം എന്നാൽ വൃത്തി യും വേണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store