hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

റെയിൻ വാട്ടർ ഹാർവെസ്റ്റിംങ്കിനെ കുറിച്ച് പറഞ്ഞു തരാമോ?.
likes
2
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

മഴയത്ത് കെട്ടിടങ്ങളുടെ മുകളിലും മറ്റും ഉണ്ടാകുന്ന വെള്ളം പൈപ്പ് വഴി ഒരു ടാങ്കിലേക്ക് സ്റ്റോറ് ചെയ്യുകയും, ഈ വെള്ളം പിന്നീട് മറ്റ് ആവശ്യത്തിലേക്ക് ഉപയോഗിക്കുകയോ അല്ലായെങ്കിൽ ഭൂമിയിലേക്ക് വാട്ടർ റീചാർജിങ്ങിനുവേണ്ടി ഇറക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store