hamburger
Shameer Babu

Shameer Babu

Home Owner | Malappuram, Kerala

bathroom leakage ന് എന്തെങ്കിലും സൊലൂഷൻ പറഞ്ഞു തരാമോ?
likes
5
comments
9

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

രണ്ട് കാരണം കൊണ്ട് ലീക്ക് വരാം ഒന്ന് Pipe Leak അത് ഉണ്ടോ എന്ന് check ചെയ്യുക. ബാത്ത്റും രണ്ട് മൂന്ന് ദിവസം ഉപയോഗിക്കാതിരിക്കുക അപ്പോളും ലിക്ക് ഉണ്ടെങ്കിൽ മനസിലാക്കം. രണ്ടാമത് ടൈലിന്റെ വിടവിൽ കൂടി വെള്ളം ഇറങ്ങി ലീക്ക് വരുന്നത്. ഇത് മാറ്റാൻ 2 രീതിയുണ്ട്. ഒന്ന് ടൈൽ ഇളക്കി വാട്ടർ പ്രൂഫ് ചെയ്യുക. രണ്ടാമത്തേ ടൈലിന്റെ Side cut ചെയ്യ്തു Epoxy Fill ചെയ്യുന്ന രീതി. ഇതിന് ചിലവ് കുറവാണ് പക്ഷേ ഫിനിഷിങ്ങ് നഷ്ടപ്പെടും

Shan Tirur
Shan Tirur

Civil Engineer | Malappuram

sir . water proofing cheythal mathi..chilappo plumbing problems un undavum...ath alla ennundenkil waterproofing cheythal mathi

Saneesh B B
Saneesh B B

Contractor | Thrissur

first plumbing moolamulla problem anonu check cheyyanam. Ath illenkil waterproofing cheythal mathi

Ayyappan venu
Ayyappan venu

Civil Engineer | Kottayam

leakage anekil gp2 water proofing material aa

Sooraj Pk
Sooraj Pk

Water Proofing | Kozhikode

9778.38.1780

Promise Solutions  Services
Promise Solutions Services

Service Provider | Thiruvananthapuram

95.44.54.15.25 any help call me sir

Promise Solutions  Services
Promise Solutions Services

Service Provider | Thiruvananthapuram

cementious waterproofing

Promise Solutions  Services
Promise Solutions Services

Service Provider | Thiruvananthapuram

waterproofing cheyyanam

Muhammed shafi Tirur
Muhammed shafi Tirur

Water Proofing | Malappuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store