hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

ഡിസൈനിങ് കോൺക്രീറ്റ് മിക്സ് എന്താണെന്ന് പറഞ്ഞു തരാമോ?.
likes
1
comments
2

Comments


Ramco cements Ltd
Ramco cements Ltd

Building Supplies | Alappuzha

Target stregth should be above M25.

Tinu J
Tinu J

Civil Engineer | Ernakulam

M30 മുകളിലേക്കുള്ള എല്ലാം കോൺക്രീറ്റ് മിക്സ്സും design mix ആണ്. സൈറ്റിൽ നമ്മൾ ഉപയോഗിക്കുന്ന മെറ്റീരിയൽസ് ഏതാണോ , അതുവെച്ച് mix proposition ചെയ്തു mix ratio ഉണ്ടാക്കി എടുക്കും .ഈ mix ratio ഇൽ കോൺക്രീറ്റ് mix ഉണ്ടാക്കി 28 ദിവസം ക്യൂറിങ് കൊടുത്തുകൊണ്ട് cube test നടത്തും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store