Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
yousuf kolathur
Home Owner | Malappuram, Kerala
കോൺക്രീറ്റ് ജനൽ കട്ടിളകളുടെ rate ഇപ്പോ എത്രയാകും എന്നൊന്ന് പറഞ്ഞു തരാമോ (മലപ്പുറം കൊളത്തൂർ )
2
1
Comments
muhammed shaji
Contractor | Malappuram
9xxxxxxxxxx8
More like this
Vibin Thomas
Home Owner
ഡിസൈനിങ് കോൺക്രീറ്റ് മിക്സ് എന്താണെന്ന് പറഞ്ഞു തരാമോ?. ?
Fathima Nizam
Home Owner
അടുത്തയാഴ്ച വീടിൻറെ മെയിൻ സ്ലാബ് കോൺക്രീറ്റ് ആണ്. കോൺക്രീറ്റ് നോടൊപ്പം ചേർക്കേണ്ട വാട്ടർപ്രൂഫിങ് സൊലൂഷൻ ഏതാണ് നല്ലതെന്ന് പറഞ്ഞു തരാമോ ?
Ahilash vrindavan
Home Owner
വീടിൻറെ സ്ലാബിനു കോൺക്രീറ്റ് കൂട്ടുമ്പോൾ ഏത് ratio യിലാണ് കൂട്ടേണ്ടത് എന്ന് പറഞ്ഞു തരാമോ?.
shan vkd
Home Owner
തറ പണി കഴിഞ്ഞു, കട്ടിള ജനൽ എന്നിവക്ക് അനുയോജ്യമായ തടി ഏതെ ടുക്കും എന്ന കൺഫ്യൂഷൻ ആണ് പാടം നികത്തിയ സ്ഥലം ആണ് ഒന്ന് പറഞ്ഞു തരാമോ?
jithin venugopal
Home Owner
roofing shingles നെ പറ്റി അറിയാവുന്നവർ ഡീറ്റെയിൽസ് ഒന്നു പറഞ്ഞു തരാമോ?
Jithin Varghese
Home Owner
ഡിസൈനിങ് കോൺക്രീറ്റ് മിക്സ് എന്താണെന്ന് പറഞ്ഞു തരാമോ?.
Sajeev Nair
Home Owner
വീടിൻറെ സ്ലാബിനു കോൺക്രീറ്റ് കൂട്ടുമ്പോൾ ഏത് ratio യിലാണ് കൂട്ടേണ്ടത് എന്ന് പറഞ്ഞു തരാമോ?.
Sajeev Nair
Home Owner
വീടിൻറെ കാർപോർച്ച് ഫ്ലോറിന് കോൺക്രീറ്റ് കൂട്ടുമ്പോൾ ഏത് ratio യിലാണ് കൂട്ടേണ്ടത് , എത്ര കനം കൊടുക്കണം എന്ന് പറഞ്ഞു തരാമോ?. ?
MUHAMMED MUSTHAFA
Building Supplies
ഭിത്തിയും കോൺക്രീറ്റും തമ്മിൽ വിള്ളൽ ഉണ്ടാവാതിരിക്കാൻ കോൺക്രീറ്റ് ചെയ്യും മുൻപ് ഭിത്തിയുടെ മുകളിൽ ചെയ്യേണ്ടത് എന്താണെന്ന് ദയവായി പറഞ്ഞു തരാമോ. https://koloapp.in/discussions/1629122317
maaz in
Home Owner
ചുറ്റളവ് പറഞ്ഞു തരാമോ
SHIJIN vc
Home Owner
മെയിൽ സ്ലാബ് കോൺക്രീറ്റ് ആണ് നാളെ. കോൺക്രീറ്റ് slow setting ന് സഹായിക്കുന്ന ഏറ്റവും നല്ല മിക്സിങ് അഡിക്റ്റീവ് ഏതെന്നു പറഞ്ഞു തരാമോ plz...... അറിയുന്നവർ ഒന്നു പറഞ്ഞു തരണേ..
Ramla B
Home Owner
വീടിൻറെ സ്ലാബിനു കോൺക്രീറ്റ് കൂട്ടുമ്പോൾ ഏത് ratio യിലാണ് കൂട്ടേണ്ടത് എന്ന് പറഞ്ഞു തരാമോ?.
Sreenath R
Home Owner
പുതിയൊരു വീട് വയ്ക്കുന്നതിന് ആവശ്യമായ മരത്തിന്റെയും മെറ്റലിന്റെയും കട്ടിള, ജനൽ, വാതിൽ എന്നിവ റെഡിമെയ്ഡ് ആയി പാലക്കാട് ജില്ലയിൽ കിട്ടുന്ന സ്ഥലം പറഞ്ഞു തരാമോ???
Shameer Babu
Home Owner
bathroom leakage ന് എന്തെങ്കിലും സൊലൂഷൻ പറഞ്ഞു തരാമോ?
Sameena Shaji
Home Owner
profile lighting നെ പറ്റി പറഞ്ഞു തരാമോ? ഇത് ചുമരിലുള്ള റ്റ്യൂബ് ലൈറ്റിന് പകരമാകുമോ ? വേഗം complaint വരുമോ? ഇതിന്റെ rate എങ്ങനെയാണ്?
Fathima Nizam
Home Owner
അടുത്തയാഴ്ച വീടിൻറെ മെയിൻ സ്ലാബ് കോൺക്രീറ്റ് ആണ്. കോൺക്രീറ്റ് നോടൊപ്പം ചേർക്കേണ്ട വാട്ടർപ്രൂഫിങ് സൊലൂഷൻ ഏതാണ് നല്ലതെന്ന് പറഞ്ഞു തരാമോ?.
Fousiya Kabeer
Home Owner
വീടിൻറെ സ്ലാബിനു കോൺക്രീറ്റ് കൂട്ടുമ്പോൾ ഏത് ratio യിലാണ് കൂട്ടേണ്ടത് എന്ന് പറഞ്ഞു തരാമോ?. ?
JENEESH M C PANTHIRIKKARA
Contractor
കോൺക്രീറ്റ് 1.5 m മുകളിൽ നിന്ന് ഒഴിച്ചാൽ sensegretion ഉണ്ടാവും എന്ന് കേട്ടു എന്താണ് ഈ സംഭവം എന്ന് വ്യക്ത മായി പറഞ്ഞു തരാമോ
Haridas Karinkal
Mason
ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ അതിന്റ ഗുണദോഷങ്ങൾ ഒന്ന് പറഞ്ഞു തരാമോ
Santhosh Krishnan
Home Owner
റെയിൻ വാട്ടർ ഹാർവെസ്റ്റിംങ്കിനെ കുറിച്ച് പറഞ്ഞു തരാമോ?.
Join the Community to
start finding Ideas &
Professionals
muhammed shaji
Contractor | Malappuram
9xxxxxxxxxx8