ഭിത്തിയും കോൺക്രീറ്റും തമ്മിൽ വിള്ളൽ ഉണ്ടാവാതിരിക്കാൻ കോൺക്രീറ്റ് ചെയ്യും മുൻപ് ഭിത്തിയുടെ മുകളിൽ ചെയ്യേണ്ടത് എന്താണെന്ന് ദയവായി പറഞ്ഞു തരാമോ.
https://koloapp.in/discussions/1629122317
കോൺക്രീറ്റ് ചെയ്യുവാൻ റെഡിയായ ഭിത്തിയുടെ മുകൾഭാഗം 1:1 / 1: 2 cement mortar ൽ നല്ല വണ്ണം finish ചെയ്ത് cure ചെയ്യുകയോ pvc / bitumen sheet കൊടുക്കുകയോ ചെയ്യുക . അപ്പോൾ Exp & Contraction ൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം. As much as possible , the wall & slab contact shall be minimise .
Prolines Architects
Architect | Kozhikode
use bitumen sheets over walls before concret
Roy Kurian
Civil Engineer | Thiruvananthapuram