ക്യാപ്പലറി ആക്ഷൻ എന്ന പ്രതിഭാസം മൂലം ഉണ്ടാകുന്ന ഹൈഡ്രോ സ്റ്റാറ്റിക്ക് പ്രഷർ മൂലം ഈർപ്പം ഫൌണ്ടേഷനിലൂടെ മുകളിലേക്ക് കയറി നമ്മുടെ ചുമരിൽ എത്തുകയും, ചുമരിലെ പെയിന്റ്, പുട്ടി മുതലായവ അടർന്നു പോരുന്നതിനു കാരണമാകുകയും ചെയ്യുന്നു... എന്നാൽ ബെൽറ്റിനു മുകളിലായി ഒരു വാട്ടർപ്രൂഫ് ലെയർ നൽകുവാൻ കഴിഞ്ഞാൽ ഈർപ്പം എത്തുക വാട്ടർപ്രൂഫ് ലെയർ വരെ ആകുകയുള്ളു... ശേഷം മുകളിലേക്ക് ഈർപ്പം വരാതെ ഇരിക്കുന്നത് കൊണ്ട് നമ്മുടെ ചുമരും പെയിന്റും പുട്ടിയുമൊക്കെ കേട് വരാതെ കാലങ്ങളോളം നിൽക്കുന്നു...ഇതിനെ കൺസ്ട്രക്ഷൻ ലോകത്ത് DPC (Damp proof course )എന്ന് പറയുന്നു...
DPC ക്ക് ഏത് മേത്തോട് ഉപയോഗിക്കുന്നതാണ് നല്ലത്??
ഒരു കെട്ടിടത്തിന്റെ ലൈഫിൽ ഒരു തവണ മാത്രം ഫൗണ്ടേഷന്റെ മുകളിൽ DPC ചെയ്യുവാൻ കഴിയു...അത് കൊണ്ട് തന്നെ പരമാവധി ലൈഫ് കിട്ടുന്ന മേത്തോട് നമുക്ക് അപ്ലിക്കേഷൻ ചെയ്യണം... ബിറ്റ്മിൻ ഷീറ്റ് കൊണ്ടുള്ള DPC യാണ് ഏറ്റവും ലോങ്ങ് ലൈഫ് തരുക... ഇനി ബിറ്റ്മിൻ കൊട്ടിങ് ചെയ്യുകയാണെങ്കിലും ഷീറ്റിന്റെ ലൈഫ് അത്ര ലഭിക്കുക ഇല്ലങ്കിലും ഒരു പരിധി വരെ ക്യാപ്പിലറി ആക്ഷൻ ഓവർക്കം ചെയ്യും (something is better than nothing ).. Fosroc എന്ന UK ബേസിഡ് കമ്പനിയുടെ Nitoproof 120 എന്ന പ്രൊഡക്ട് നല്ലൊരു ബിറ്റ്മിൻ കൊട്ടിങ് പ്രൊഡക്ട് ആണ്... അത് പോലെ STP എന്ന കമ്പനിയുടെ Tarfelt LM എന്ന പ്രോഡക്റ്റും...
ഫൌണ്ടേഷൻ പ്ലാസ്റ്റർ ചെയ്യുമ്പോൾ ചുമരും ഫൌണ്ടേഷനും ജോയിൻ ആകുന്ന ഭാഗത്ത് ഒരു ഗ്രു ഇടുവാൻ മറക്കരുത്... അല്ലങ്കിൽ ഇതൊക്കെ ചെയ്താലും പ്ലാസ്റ്ററിങ്ങിലൂടെ ഈർപ്പം മുകളിലേക്ക് കയറുവാൻ സാധ്യത ഉണ്ട്...
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ക്യാപ്പലറി ആക്ഷൻ എന്ന പ്രതിഭാസം മൂലം ഉണ്ടാകുന്ന ഹൈഡ്രോ സ്റ്റാറ്റിക്ക് പ്രഷർ മൂലം ഈർപ്പം ഫൌണ്ടേഷനിലൂടെ മുകളിലേക്ക് കയറി നമ്മുടെ ചുമരിൽ എത്തുകയും, ചുമരിലെ പെയിന്റ്, പുട്ടി മുതലായവ അടർന്നു പോരുന്നതിനു കാരണമാകുകയും ചെയ്യുന്നു... എന്നാൽ ബെൽറ്റിനു മുകളിലായി ഒരു വാട്ടർപ്രൂഫ് ലെയർ നൽകുവാൻ കഴിഞ്ഞാൽ ഈർപ്പം എത്തുക വാട്ടർപ്രൂഫ് ലെയർ വരെ ആകുകയുള്ളു... ശേഷം മുകളിലേക്ക് ഈർപ്പം വരാതെ ഇരിക്കുന്നത് കൊണ്ട് നമ്മുടെ ചുമരും പെയിന്റും പുട്ടിയുമൊക്കെ കേട് വരാതെ കാലങ്ങളോളം നിൽക്കുന്നു...ഇതിനെ കൺസ്ട്രക്ഷൻ ലോകത്ത് DPC (Damp proof course )എന്ന് പറയുന്നു... DPC ക്ക് ഏത് മേത്തോട് ഉപയോഗിക്കുന്നതാണ് നല്ലത്?? ഒരു കെട്ടിടത്തിന്റെ ലൈഫിൽ ഒരു തവണ മാത്രം ഫൗണ്ടേഷന്റെ മുകളിൽ DPC ചെയ്യുവാൻ കഴിയു...അത് കൊണ്ട് തന്നെ പരമാവധി ലൈഫ് കിട്ടുന്ന മേത്തോട് നമുക്ക് അപ്ലിക്കേഷൻ ചെയ്യണം... ബിറ്റ്മിൻ ഷീറ്റ് കൊണ്ടുള്ള DPC യാണ് ഏറ്റവും ലോങ്ങ് ലൈഫ് തരുക... ഇനി ബിറ്റ്മിൻ കൊട്ടിങ് ചെയ്യുകയാണെങ്കിലും ഷീറ്റിന്റെ ലൈഫ് അത്ര ലഭിക്കുക ഇല്ലങ്കിലും ഒരു പരിധി വരെ ക്യാപ്പിലറി ആക്ഷൻ ഓവർക്കം ചെയ്യും (something is better than nothing ).. Fosroc എന്ന UK ബേസിഡ് കമ്പനിയുടെ Nitoproof 120 എന്ന പ്രൊഡക്ട് നല്ലൊരു ബിറ്റ്മിൻ കൊട്ടിങ് പ്രൊഡക്ട് ആണ്... അത് പോലെ STP എന്ന കമ്പനിയുടെ Tarfelt LM എന്ന പ്രോഡക്റ്റും... ഫൌണ്ടേഷൻ പ്ലാസ്റ്റർ ചെയ്യുമ്പോൾ ചുമരും ഫൌണ്ടേഷനും ജോയിൻ ആകുന്ന ഭാഗത്ത് ഒരു ഗ്രു ഇടുവാൻ മറക്കരുത്... അല്ലങ്കിൽ ഇതൊക്കെ ചെയ്താലും പ്ലാസ്റ്ററിങ്ങിലൂടെ ഈർപ്പം മുകളിലേക്ക് കയറുവാൻ സാധ്യത ഉണ്ട്...
Jeen Chakara
Building Supplies | Thiruvananthapuram
water proof cheythal mathi
Jeen Chakara
Building Supplies | Thiruvananthapuram
roofano
Mahamood A T mohamood
Service Provider | Kannur
ഈർപ്പം മുകളിൽ കയറി ഭിത്തിയിൽ പോറൽ ഉണ്ടാക്കുന്നത് തടയാം
Alleppey builders
Contractor | Alappuzha
ഭിത്തിയിൽ dampness ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.. അങ്ങനെ ഈർപ്പം ഭിത്തിയിൽ ഉണ്ടാകുന്നതുമൂലം putty/paint പൊളിഞ്ഞിളകി പോകും..
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Shan Tirur
Civil Engineer | Malappuram
ഈർപ്പം മുകളിലേക്കു കയറുന്നത് പല വീടുകളിലെയും പ്രശ്നമാണ്. അതിനുള്ള പരിഹാരം ആണ്