hamburger
ASHRAF AREEKKAL

ASHRAF AREEKKAL

Painting Works | Kozhikode, Kerala

എൻ്റെ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ ഒരു വശത്തുകൂടെ സിംഗിൾ ഫേസ് ഇലക്ട്രിക് ലൈൻ (ABC cable) കടന്നു പോകുന്നുണ്ട്. ഇത് വീടുമായി 1.6 m അകലത്തിലാണ്. പഞ്ചായത്തിൽ നിന്നും ഓവർസിയർ വന്ന് നോക്കിയപ്പോൾ ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്ററുടെ റിപ്പോർട്ട് വേണമെന്ന് പറഞ്ഞു. അറിയാവുന്നവർ ഇലക്ട്രിക് ലൈനു മായി വീടിന് പാലിക്കേണ്ട Horizontal, Vertical Height എത്രയാണെന്ന് ഒന്നു പറഞ്ഞു തരാമോ?🙏🙏
likes
1
comments
1

Comments


Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

horozondal and veritical distance as per the rule


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store