Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
salu v
Home Owner | Kozhikode, Kerala
1100 SQ FT വീടിന് മുഴുവൻ work ഉം ചെയ്യാൻ കണ്ണൂരിൽ എത്ര average എത്ര ചിലവു വരും? structure Work മാത്രമാണെങ്കിൽ എത്ര വരും? ഒന്നു പറഞ്ഞു തരാമോ ?
0
1
Comments
Saji Tr
Contractor | Kannur
ft1850
More like this
jithin venugopal
Home Owner
roofing shingles നെ പറ്റി അറിയാവുന്നവർ ഡീറ്റെയിൽസ് ഒന്നു പറഞ്ഞു തരാമോ?
Praveen R Nair
Home Owner
1280 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് കോൺക്രീറ്റിന് സ്റ്റീലും, സിമൻറ്ണ്ടും മെറ്റലും, മണലും എത്ര വേണം എന്ന് ഒന്നു പറഞ്ഞു തരാമോ? .
Muneer pk
Home Owner
ഈ പ്ലാൻ ഒന്ന് അനലൈസ് ചെയ്ത് പോരായ്മകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരാമോ... താങ്ക്സ് ഇൻ അഡ്വാൻസ്...
Remya T R
Home Owner
1500 sq .feet വീട് പണിയാനുള്ള Plan ആണ് ഉള്ളത്. Plot ചെരിഞ്ഞ പ്രതലമാണ്.പ്ലിൻന്ത് വാർക്കുന്നതാണോ, കല്ല് കെട്ടുന്നതാണോ ലാഭം? ദയവായി അറിയുന്നവർ ഒന്നു പറഞ്ഞു തരാമോ
Sharafu Dheen
Home Owner
1300 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് structure work എത്ര എമൗണ്ട് വരും
Dijin D
Home Owner
പ്ലാസ്റ്ററിങ് കഴിഞ്ഞു വൈറ്റ് സിമന്റ് അടിക്കുന്നതാണോ സിമെന്റ് പ്രൈമേർ അടിക്കുന്നതാണോ നല്ലത്. രണ്ടിന്റെയും ഗുണദോഷങ്ങൾ ഒന്നു പറഞ്ഞു തരാമോ ?
Gopalan Kiran
Home Owner
980 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് കോൺക്രീറ്റിന് സ്റ്റീലും, സിമൻറ്ണ്ടും മെറ്റലും, മണലും എത്ര വേണം എന്ന് ഒന്നു പറഞ്ഞു തരാമോ? .
Shabana JRH
Home Owner
appoxi പല കളറിലും available ആണോ.ക്രീം കളറിനു match ആവുന്ന appoxi powder ന്റെ കളർ ഒന്നു പറഞ്ഞു തരാമോ
S MARK Constructions
Contractor
Alapuzha structure work plinth beam ൽ work ചെയ്യാൻ (1322 sq. feet )എത്ര വരും.
Abhilash V J
Home Owner
ഒരു 2000 sqft വീടിന് structure work ചെയ്യാൻ ഉണ്ട്. oru double height court yard und. cement texture il exposed ayit ulla celing und.
Jipin Upendran
Home Owner
വീട്ടിൻ്റെ പ്ലമ്പിങ്ങ് മെറ്റീരിയൽ സ് നല്ല ക്വാലിറ്റി .പർച്ചയ്സിനു പറ്റിയ സ്ഥം ലം എവിടെയാണ് ഒന്നു പറഞ്ഞു തരാമോ ജില്ല കോഴിക്കോട്
jitheesh vava
Home Owner
stair case റൂമിന്റെ ഹൈറ്റ് എത്രയാ കൊടുക്കേണ്ടത് ..ഒന്നു പറഞ്ഞു തരാമോ
Unni Unni km
Home Owner
തറയുടെ മുകളിൽ വാട്ടർ പ്രൂഫിങ് അടിക്കുന്നത് കൊണ്ടുള്ള ഉപയോഗം എന്താണെന്ന് പറഞ്ഞു തരുമോ കൂടാതെ ചിതൽ വരാതിരിക്കാൻ ഇത് ഉപയോഗപ്പെടുമോ ഒന്നു പറഞ്ഞു തരാമോ
Midhun P
Home Owner
ഈ പ്ലാനിൽ മെയിൻ ഡോർ സൈഡിൽ ആണ് കൊടുത്തിരിക്കുന്നത്. ഇത് സെന്ററിൽ ചെയ്താൽ കോമൺ ടോയ്ലറ്റ് നേരെ ആയി പോകും. എന്തെങ്കിലും വഴി suggest ചെയ്യാമോ? കോമൺ ടോയ്ലറ്റ് ഒഴിവാക്കാതെ എന്തെങ്കിലും ഈ പ്ലാനിൽ ചെയ്യാൻ പറ്റുമോ? അറിയാവുന്നവർ ഒന്നു പറഞ്ഞു തരാമോ?
Praveen P
Home Owner
1100 sqft ground floor നിലം കോൺക്രീറ്റ്, കട്ടിള വെപ്പ് അടക്കം Plastering ചെയ്യാൻ എത്ര തുക വരും. Labour work ആയി ചെയ്യുമ്പോൾ എത്ര? Material അടക്കം contract കൊടുക്കുമ്പോൾ എത്ര? plz reply
Sajeev Nair
Home Owner
1090 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് കോൺക്രീറ്റിന് സ്റ്റീലും, സിമൻറ്ണ്ടും മെറ്റലും, മണലും എത്ര വേണം എന്ന് ഒന്നു പറഞ്ഞു തരാമോ? .
Rahul VP
Building Supplies
സാധാരണക്കാർക്ക് home loan ലഭിക്കുന്ന ഏതെങ്കിലും ബാങ്കുകൾ പാലക്കാട് ഉണ്ടോ? ഒന്നു പറഞ്ഞു തരാമോ....
ASHRAF AREEKKAL
Painting Works
എൻ്റെ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ ഒരു വശത്തുകൂടെ സിംഗിൾ ഫേസ് ഇലക്ട്രിക് ലൈൻ (ABC cable) കടന്നു പോകുന്നുണ്ട്. ഇത് വീടുമായി 1.6 m അകലത്തിലാണ്. പഞ്ചായത്തിൽ നിന്നും ഓവർസിയർ വന്ന് നോക്കിയപ്പോൾ ഇലക്ട്രിക്കൽ ഇൻസ്ട്രക്റ്ററുടെ റിപ്പോർട്ട് വേണമെന്ന് പറഞ്ഞു. അറിയാവുന്നവർ ഇലക്ട്രിക് ലൈനു മായി വീടിന് പാലിക്കേണ്ട Horizontal, Vertical Height എത്രയാണെന്ന് ഒന്നു പറഞ്ഞു തരാമോ?🙏🙏
UMER FAROOQ
Painting Works
1300 square feet structure work labor cost എത്ര വരും
Maneesha saran
Home Owner
1280 sq feet വീടിന്റെ structure complete ആയി ... ബാക്കി work finish ചെയ്യാൻ കരാർ എത്ര വരും with material ... അങ്ങനെ work എടുക്കുന്നവർ ഉണ്ടോ
Join the Community to
start finding Ideas &
Professionals
Saji Tr
Contractor | Kannur
ft1850