hamburger
JENEESH   M C PANTHIRIKKARA

JENEESH M C PANTHIRIKKARA

Contractor | Kozhikode, Kerala

കോൺക്രീറ്റ് 1.5 m മുകളിൽ നിന്ന് ഒഴിച്ചാൽ sensegretion ഉണ്ടാവും എന്ന് കേട്ടു എന്താണ് ഈ സംഭവം എന്ന് വ്യക്ത മായി പറഞ്ഞു തരാമോ
likes
0
comments
2

Comments


 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

thanks sir

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

"സെ ഗ്രി ഗേ ഷ ൻ " എന്നു തിരുത്താം. നന്നായി മിക്സ് ചെയ്ത കോൺക്രീറ്റ് മെറ്റൽ ഒരു ഭാഗത്തും ബാക്കിയുള്ളവ മറ്റൊരു ഭാഗത്തുമാകുമ്പോൾ ചെയ്യുന്ന RCC/ CC work കളുടെഗുണനിലവാരം എങ്ങനെയായിരിക്കും എന്നു ചിന്തിച്ചാൽ സംഭവം മനസ്സിലാവും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store