hamburger
aadil amaan

aadil amaan

Home Owner | Kasaragod, Kerala

കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിക്കുന്നതിനെ കുറിച് കൂടുതൽ പറഞ്ഞു തരാമോ
likes
1
comments
11

Comments


nippon doorswindows
nippon doorswindows

Building Supplies | Ernakulam

steel is better, for enq: 7012064173

Structure Lab
Structure Lab

Civil Engineer | Kozhikode

budget tight അല്ലെങ്കിൽ use ചെയ്യാതിരിക്കുന്നതാണ് നല്ലത്.

SHAFI NISHA
SHAFI NISHA

Building Supplies | Thiruvananthapuram

കുറച്ച് നാൾ കഴിയുമ്പോൾ പെടിഞ്ഞ് ഇളകും

Rajesh C
Rajesh C

Building Supplies | Thiruvananthapuram

WPC is better 4"X2" 1set Rs 4500, con 8129377229

santhosh sr
santhosh sr

Civil Engineer | Thiruvananthapuram

അതു വേണ്ട

Alby te
Alby te

Contractor | Ernakulam

രണ്ടു പാളിക്ക് തന്നെ =2000 രൂപ ഇപ്പൊ ഞങ്ങടെ നാട്ടിലുണ്ട് അതുകൊണ്ട് തന്നെ എന്തായാലും മരത്തിന്റെ ആണ് നല്ലത് അത് തന്നെയല്ല നല്ല മരം ആണെന്നുണ്ടെങ്കിൽ വളരെ നല്ലത് ആണ്

Joshy James
Joshy James

Contractor | Ernakulam

യാതൊരു ലാഭവും ഇല്ല, ഏതെങ്കിലും സമയത്ത് വീട് വിൽക്കേണ്ടി വന്നാൽ വലിയ നഷ്ടം വരും.2400 രൂപ മുതൽ നല്ല ആഞ്ഞിലി കട്ടിള കിട്ടും

GreenEr Builders  Developers
GreenEr Builders Developers

Contractor | Ernakulam

nalla quality ullath choose cheyuka better for budgeted homes

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

പൊതുവെ നല്ല വിജഗിരി ഫിറ്റിങ് ആണേൽ long ലാസ്റ്റിംഗ് ആണ്

Saji Tr
Saji Tr

Contractor | Kannur

നല്ല ക്വാളിറ്റി ഉണ്ടെങ്കിൽ ഒരു കുഴപ്പവുമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store