hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

അടുത്തയാഴ്ച വീടിൻറെ മെയിൻ സ്ലാബ് കോൺക്രീറ്റ് ആണ്. കോൺക്രീറ്റ് നോടൊപ്പം ചേർക്കേണ്ട വാട്ടർപ്രൂഫിങ് സൊലൂഷൻ ഏതാണ് നല്ലതെന്ന് പറഞ്ഞു തരാമോ?.
likes
4
comments
5

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

കോൺക്രീറ്റിൽ ചേർക്കുന്നത് വാട്ടർ പ്രൂഫിങ് സൊലുഷൻ അല്ല . admixture അല്ലെങ്കിൽ SBR Latex ആണ് . ഇത് കോൺക്രീറ്റിലേ വെള്ളത്തിന്റെ അളവ് ക്രമീകരിക്കാൻ ആണ് admixture ചേർക്കുന്നത്. വാട്ടർ പ്രൂഫ് ചെയ്യാൻ കോൺക്രീറ്റ് കഴിഞ്ഞ ശേഷം വാട്ടർ പ്രൂഫ് ചെയ്യുക അതിന്റെ മുകളിൽ Screed ചെയ്യുകയോ അല്ലെങ്കിൽ പരുക്കൻ ചെയ്യുകയോ ചെയ്യുക.

Shareef Kaderi
Shareef Kaderi

Civil Engineer | Malappuram

മാർക്കറ്റിൽ പല ബ്രാന്റുകളുടെ വിവിധയിനം വാട്ടർ പ്രൂഫിങ് /Admixtures ലഭ്യമാണ്. Admixtures ശരിയായി ഉപയോഗിച്ചില്ലെങ്കിൽ വിപരീത ഫലമാകും ലഭ്യമാകുക. pls call/WhatsApp

Shan Tirur
Shan Tirur

Civil Engineer | Malappuram

waterproofing chemicals കോൺക്രീറ്റ് ൻ കൂടെ മിക്സ്‌ ചെയ്യാറില്ല.. അത് കോൺക്രീറ്റ് curing കഴിഞ ശേഷം ആണ് നല്ലത്

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

its better waterproofing after the curing time

Ramco cements Ltd
Ramco cements Ltd

Building Supplies | Alappuzha

use Ramo Supercrete for concrete. no need for additional integral water proofing compounds..contact our technical team. Malappuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store