hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

കട്ടിളയുടെയും വാതിലിൻറെയും തടി വട്ടക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?.
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല വിളഞ്ഞ തടി ഉപയോഗിയ്ക്കുക ( കട്ടിളയ്ക്ക് -തേക്ക് , പ്ലാവ് , ആഞ്ഞിലി . കതകിന് - തേക്ക് , പ്ലാവ് ഉത്തമം ), തടി size അനുസരിച്ച് അറുത്ത് കാറ്റ് കയറി ഇറങ്ങത്തക്കവണ്ണം കുറച്ചു ദിവസം തിരിച്ചും മറിച്ചും വച്ച് ജലാംശം നല്ല വണ്ണം വാർന്ന ശേഷം പണിയുക . കട്ടിളയ്ക്ക് 5 " X 3" size , കതകിന് 1" ൽ കുറയാത്ത ഘനം കൊടുക്കുക . നെടുകയും കുറുകയും വരുന്ന പടികൾ കൊതച്ചു കുത്തി പണിഞ്ഞെടുക്കുക. അടിപ്പടിഇല്ലാത്ത കട്ടിളകൾക്ക് , 3-4 ക്ലാമ്പ് എങ്കിലും കൊടുത്ത് 4" ഘനം കോൺക്രീറ്റിൽ ഉറപ്പിയ്ക്കുക. വലിയ കട്ടിളയ്ക്ക് 4 ക്ലാമ്പ് അനിവാര്യം. ഇങ്ങനെ ചെയ്താൽ ok

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

2 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരമാവധി ഒഴിവാക്കാം കട്ടിള കാൽ പണിയാൻ എടുക്കുമ്പോൾ ബെന്റു വരുന്ന കാൽ അതിന്റെ അന്തം വരുന്ന സൈഡ് കട്ടിളയുടെ ഉള്ളിൽ വരത്തക്കവണ്ണം പണിയുക മുഴ പ്പുള്ള സൈഡ് ക്ലാമ്പു വരുന്നെ സൈഡാവണം തുടർന്നു വയസ്സിട്ട് അളവ് കൃത്യമാക്കി സെന്ററിൽ പട്ടിക അടിക്കുക കട്ടിളയുടെ സെന്ററിൽ ക്ലാമ്പ് നിർബന്ധമായും കൊ ടുക്കുക കട്ടിളവെച്ചതിനുശേഷമുള്ളത് കാർ പെന്ററെ സമീപിക്കുക.

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

നല്ല മരം യൂസ് ചെയ്താൽ വട്ടക്കൽ കുറയും ജനൽ fix ചെയ്യുമ്പോൾ ക്ലോസെ ചെയ്തിടുക

Babeesh Babeesh
Babeesh Babeesh

Contractor | Kozhikode

kattila jalakam fit cheyyumbol kallilninum 5 or 10 cm gapp vach concrete nirakkuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store