Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jithin Varghese
Home Owner | Kozhikode, Kerala
നിലവിലുള്ള ബാത്റൂം ഗ്ലാസ് വർക്ക് ചെയ്തെടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ ?
0
1
Comments
irshad irsha
Contractor | Malappuram
സ്ഥല പരിമിതി നോക്കണം
More like this
Sajeev Nair
Home Owner
നിലവിലുള്ള ബാത്റൂം ഗ്ലാസ് വർക്ക് ചെയ്തെടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?. .
Raheela Beevi
Home Owner
സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വീടുപണി നിർത്തി വെച്ചിക്കുകയായിരുന്നു ഭിത്തി പണി കഴിഞ്ഞ് സ്ലാബ് വാർത്തിട്ട് ഉണ്ട് പ്ലാസ്റ്റർ ചെയ്തിട്ടില്ല. പ്ലാസ്റ്റർ ചെയ്യാം എന്ന് കരുതുന്നു ഇപ്പോൾ നോക്കിയപ്പോൾ ഭിത്തിയിൽ പനിപ്പ് ഇറങ്ങുന്നതായിട്ട് കാണുന്നു എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?. ?
Fousiya Kabeer
Home Owner
സഗൺ സ്ലാബ് വെച്ചാണ് ഫില്ല് ചെയ്യേണ്ടതെന്ന് പറഞ്ഞുതരാമോ, അവിടെ കോൺക്രീറ്റ് ഇടാമോ?.
Gopalan Kiran
Home Owner
എൻറെ പുതിയ വീട്ടിൽ ഒരുപാട് ഗ്ലാസ് വർക്കുകൾ വന്നിട്ടുണ്ട് ഏതുതരത്തിലുള്ള ഗ്ലാസ്സുകൾ ആണ് ഉപയോഗിക്കേണ്ടത്?. ഏതു കമ്പനിയുടെ ഗ്ലാസ് ആണ് കൂടുതൽ നല്ലത് ഒന്ന് പറഞ്ഞു തരാമോ? . ?
Ahilash vrindavan
Home Owner
പ്ലംബിങ് വർക്ക് തുടങ്ങാറായി, മെറ്റൽ വാൽവ്വാണോ പിവിസി വാൽവ്വാണോ കൂടുതൽ നല്ലത് . ഒന്ന് പറഞ്ഞു തരാമോ?.
Febina Ahmed
Home Owner
ബാത്റൂം ഗ്ലാസ് വർക്ക് ചെയ്തെടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?.
Raheela Beevi
Home Owner
സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു . ഇപ്പോൾ പ്ലാസ്റ്റർ ചെയ്യാം എന്ന് കരുതുന്നു . ഭിത്തികളിൽ എല്ലാം കണ്ടമാനം അഴുക്കായി ഇരിക്കുന്നു , ചെങ്കല്ല് കൊണ്ടാണ് ഭിത്തി പണിതിരിക്കുന്നത് . ഇത് ക്ലീൻ ചെയ്തതിനുശേഷം അല്ലേ പ്ലാസ്റ്റർ ചെയ്യാൻ പാടുള്ളൂ എങ്ങനെയാണ് ക്ലീൻ ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?.
Gopalan Kiran
Home Owner
ബാത്റൂം ടൈലുകൾക്ക് ഏത് കമ്പനിയുടെ ടൈലുകളാണ് കൂടുതൽ നല്ലതെന്ന് പറഞ്ഞു തരാമോ?.
Roshin Kp
Interior Designer
കണ്ണൂരിൽ ഗ്ലാസ് വർക്ക് ടീം ആവശ്യമാണ് വിഭജന ഗ്ലാസ് തരം ബന്ധപ്പെടുക 8304949640
Ibrahim Sidique
Home Owner
സിറ്റൗട്ടിലും ഡ്രോയിംഗ് റൂമിലും പാനലിന് വർക്ക് കൊടുക്കണം എന്ന് ആഗ്രഹമുണ്ട് .ഏത് മെറ്റീരിയൽ ആണ് കൂടുതൽ നല്ലതെന്ന് പറഞ്ഞു തരാമോ?
Surya Laxmi
Home Owner
കട്ടിളയുടെയും വാതിലിൻറെയും തടി വട്ടക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?.
Ahilash vrindavan
Home Owner
ബാത്റൂം വർക്ക് ചെയ്യുവാൻ ഏത് കമ്പനിയുടെ ടൈലുകളാണ് കൂടുതൽ നല്ലതെന്ന് പറഞ്ഞു തരാമോ ?
yy hhh
Home Owner
വീടിന്റെ ബാൽക്കണിയിൽ ചെയ്യാൻ പറ്റിയ ഗ്ലാസ് ടൈപ്പ് അല്ലാത്ത മോഡൽ handrail പറഞ്ഞു തരാമോ?
Jithin Varghese
Home Owner
ബെഡ്റൂമിൽ ഇലക്ട്രിക് വർക്ക് പ്ലാൻ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ? . ?
Febina Ahmed
Home Owner
പ്ലംബിങ് വർക്ക് തുടങ്ങാൻ പോവുകയാണ്.PVC പൈപ്പിൻറെ ഏത് ഗേജ്ജ് ഉള്ള മെറ്റീരിയൽ ആണ് യൂസ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?. ?.
Fousiya Kabeer
Home Owner
വീടിൻറ സിറ്റൗട്ടിലെയും കാർപോർച്ചിലേയും പില്ലറുകൾക്ക് സ്പ്രേ പെയിൻറ് അടിക്കുവാൻ ഏതുതരത്തിലുള്ള പുട്ടി വർക്കാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?.
semi k
Home Owner
മാർക്ക് ചെയ്ത ഭാഗത്ത് ഗ്ലാസ് വർക്ക് ചെയ്യാൻ ആണ് ആഗ്രഹം സേഫ്റ്റി ആയിട്ട് ചെയ്യാൻ പറ്റുന്ന ഗ്ലാസ് വർക്ക് ഡിസൈൻ പറഞ്ഞു തരവോ
Santhosh Krishnan
Home Owner
എൻറെ പുതിയ വീട്ടിൽ ഒരുപാട് ഗ്ലാസ് വർക്കുകൾ വന്നിട്ടുണ്ട് ഏതുതരത്തിലുള്ള ഗ്ലാസ്സുകൾ ആണ് ഉപയോഗിക്കേണ്ടത്?. ഏതു കമ്പനിയുടെ ഗ്ലാസ് ആണ് കൂടുതൽ നല്ലത് ഒന്ന് പറഞ്ഞു തരാമോ?
Gopalan Kiran
Home Owner
ബെഡ്റൂമിൽ ഇലക്ട്രിക് വർക്ക് പ്ലാൻ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ? .
Summayya basheer
Home Owner
സിറ്റൗട്ടിലും ഡ്രോയിംഗ് റൂമിലും പാനലിന് വർക്ക് കൊടുക്കണം എന്ന് ആഗ്രഹമുണ്ട് .ഏത് മെറ്റീരിയൽ ആണ് കൂടുതൽ നല്ലതെന്ന് പറഞ്ഞു തരാമോ?. ?
Join the Community to
start finding Ideas &
Professionals
irshad irsha
Contractor | Malappuram
സ്ഥല പരിമിതി നോക്കണം