hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

നിലവിലുള്ള ബാത്റൂം ഗ്ലാസ് വർക്ക് ചെയ്തെടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?. .
likes
2
comments
3

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

ഒരു toughned glass fix ചെയ്യുക. 12mm

Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾ ഉദ്ദേശിക്കുന്നത് wet & dry area തിരിക്കാൻ ആണോ? അങ്ങനെ ആണെങ്കിൽ ആദ്യം തന്നെ wet area കുറച്ചു താഴ്ത്തി construct ചെയ്യണം. ഇനി അങ്ങനെ ചെയ്യാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഇടയ്ക്ക് ഒരു thoghned ഗ്ലാസ്‌ ഫിക്സ് ചെയ്താൽ മതി.

Cloud 9 Design Concepts
Cloud 9 Design Concepts

3D & CAD | Palakkad

Glass work means? Glass partition for separating from wet and dry areas.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store