hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

വീടിൻറ സിറ്റൗട്ടിലെയും കാർപോർച്ചിലേയും പില്ലറുകൾക്ക് സ്പ്രേ പെയിൻറ് അടിക്കുവാൻ ഏതുതരത്തിലുള്ള പുട്ടി വർക്കാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?.
likes
3
comments
4

Comments


YOUR PAINTER  YOUR PAINTER
YOUR PAINTER YOUR PAINTER

Painting Works | Ernakulam

texchure work Anu stone putty work

YOUR PAINTER  YOUR PAINTER
YOUR PAINTER YOUR PAINTER

Painting Works | Ernakulam

stone putty gd

Roopesh Roop Art
Roopesh Roop Art

Painting Works | Palakkad

വീടിന്റ ഡിസൈൻ അനുസരിച്ചു വർക്ക്‌ ചെയുന്നത് ആണ് നല്ലത് texture വർക്ക്‌ വേണെങ്കിൽ ചെയാം അല്ലങ്കിൽ പിന്നെ food പോലെ ആകാം അങ്ങനെ എന്തു വേണങ്കിലും ആകാം but അതൊക്കെ വീടിന്റെ ഡിസൈൻ എങ്ങനെ ആണോ അതിനു മാച്ച് ആകുന്നു രീതിയിൽ ചെയ്യണം മാത്രം കളർ combo നോക്കി 👍👍👍

Team OLD MONK
Team OLD MONK

Painting Works | Thrissur

nc putty work ,and pu painting

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store