hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

സഗൺ സ്ലാബ് വെച്ചാണ് ഫില്ല് ചെയ്യേണ്ടതെന്ന് പറഞ്ഞുതരാമോ, അവിടെ കോൺക്രീറ്റ് ഇടാമോ?.
likes
0
comments
2

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

sunken slab us generally not less than 10 cm slab with bottom and top mesh for residential building. always use rich concrete for this . filler material shall be light weight . depression shall be 20 to 25 cm. use integral water proofing for toilets. take care of plumbing . they are the main cause of leakage

Tinu J
Tinu J

Civil Engineer | Ernakulam

*സഗൺ സ്ലാബ് ഫില്ല് ചെയ്യുന്നത് ബിൽഡിംഗ് വർക്കിൽ വരുന്ന വേസ്റ്റ് സാധനങ്ങൾ ഉപയോഗിച്ചാണ് .*അതായത് മുറി ഇഷ്ടികകൾ ഓഡിൻറെ കഷണങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇതിനു മേലെ മാത്രമേ കോൺക്രീറ്റ് ചെയ്യാൻ പാടുള്ളൂ അതുപോലെ സഗൺ സ്ലാബിൽ നിന്ന് ഒരു inchൻറെ പൈപ്പ് പുറത്തേക്ക് ഇടുകയും വേണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store