hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

ഫുട്ടിങ് കോൺക്രീറ്റ് കഴിഞ്ഞ് പിറ്റേദിവസം തന്നെ മണ്ണ് ഫില്ല് ചെയ്തു തുടങ്ങാമോ?.
likes
0
comments
4

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Curing നു വേണ്ടി Footing നു മേലുള്ള work കൾ മാറ്റിവെക്കാറില്ല. മണ്ണിട്ടു മൂടിയാൽ Membrane Curing പോലെ തന്നെ concrete ലെ ജലം നഷ്ടപ്പെടുന്നില്ല. മണ്ണു നനച്ചു കൊടുത്താൽ മതിയാകും. Pedastal പലരും ചെയ്യാറില്ല.colunn starter ( Shoe) cast ചെയ്ത്. Plinth beam top rebar ൻ്റെLd കണക്കാക്കി column cast ചെയ്യുക.

prejimon Dream Home Vaikam
prejimon Dream Home Vaikam

Contractor | Kottayam

ഇത്ര തിടുക്കമാണോ. ഒരു അഞ്ചാറ് ദിവസം ക്ഷമിച്ചു കൂടെ

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

പാടില്ല. 7 ദിവസം എങ്കിലും നനയ്ക്കണം.

shyju  v v
shyju v v

Civil Engineer | Kasaragod

thudangam

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store