hamburger
Unni Unni km

Unni Unni km

Home Owner | Kozhikode, Kerala

തറ ഫില്ല് ചെയ്യുമ്പോൾ മുകൾ ഭാഗം മണ്ണിനു പകരം ഫില്ല് ചെയ്യാൻ എന്താണ് ഉപയോഗിക്കേണ്ടത് ചിതൽ പ്രശ്നമുള്ളതുകൊണ്ടാണ് നാലിഞ്ച് കനത്തിൽ ചെയ്താൽ മതിയാകുമോ
likes
4
comments
4

Comments


siva chandran
siva chandran

Service Provider | Kollam

ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യുവാൻ വിളിക്കാൻ മറക്കല്ലേ 9746156450, all kerala service avilable , low rate high quality service

smart pest
smart pest

Service Provider | Ernakulam

Anti Termite cheyyanam enkil plz contact us, whatapp 9961442929 call 9496828320

Afsar  Abu
Afsar Abu

Civil Engineer | Kollam

കോൺക്രീറ്റ് നു മുന്നേ polythene sheet ഇട്ടു full കവർ ചെയ്ത ശേഷം pest cntrl chemical അടിക്കുക, then cncrte ചെയ്യുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മണ്ണ് ( red earth ) ഫില്ല് ചെയ്യുന്നതായിരിയ്ക്കും നല്ലത് . Floor concrete ന് തൊട്ടു മുൻപ് termite control chemical, apply ചെയ്യുക ( കോൺക്രീറ്റ് 1 മണിയ്ക്കൂറിനകം തന്നെ ചെയ്യണം )

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store