ആ പറഞ്ഞ ആളുകൾ എന്ത് കണ്ടിട്ടാണ് quality മോശം എന്ന് പറഞ്ഞത് എന്നുകൂടെ ചോദിച്ച് നോക്കുക. colour, shape അങ്ങനെ എന്തെങ്കിലും? നിങ്ങൾ first quality കല്ല് അല്ലെ എടുത്തത്? termite treatment നടത്തി പണി നടക്കട്ടെ. dont worry
പേടിക്കണ്ട കാര്യമില്ല, അവരോടു ചോദിക്കുക എന്തു പ്റബ്ലം ആണ് ഇതുകൊണ്ട് ഉണ്ടാവുക എന്ന്, പ്രേതെകിച്ചു ഒരു പ്റബ്ലം ഉണ്ടാവില്ലട്ടോ, ഉറുമ്പ് ചിതൽ ശല്യം undavanan ആണ് ചാൻസ്, അതിനുള്ള ട്രീറ്റ്മെന്റ് ചെയ്യുക, ധൈര്യം ആയി മുന്നോട്ട് പോകുക
Shan Tirur
Civil Engineer | Malappuram
ആ പറഞ്ഞ ആളുകൾ എന്ത് കണ്ടിട്ടാണ് quality മോശം എന്ന് പറഞ്ഞത് എന്നുകൂടെ ചോദിച്ച് നോക്കുക. colour, shape അങ്ങനെ എന്തെങ്കിലും? നിങ്ങൾ first quality കല്ല് അല്ലെ എടുത്തത്? termite treatment നടത്തി പണി നടക്കട്ടെ. dont worry
Crystal homes interiors
Interior Designer | Thrissur