hamburger
Prince P

Prince P

Home Owner | Kozhikode, Kerala

വീടിന്റെ ബെൽറ്റ്‌ ഫുൾ ചെയുന്നതിന് പകരം, ചുറ്റും ഔറ്റർ മാത്രം ചെയുന്നത് കൊണ്ട് പ്രശ്നമുണ്ടോ? തറ വെട്ടു കല്ല് കൊണ്ടാണ് ചെയ്തത്. വയൽ ഏരിയ അല്ല.
likes
0
comments
7

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

outer എന്താണ് പ്രത്യേകത? inner wall ൽ ആണ് കൂടുതൽ load ഉണ്ടാവുക. അവസാനം Plinth ഒരേ level ആക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യും.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Belt കെട്ടിടത്തിൽ വരുന്ന Deadload ഉം live load ഉം മൂലമുണ്ടാകുന്ന Settlement തടയുന്നതിനു പൂർണമായി ഉപകരിക്കുന്നില്ല. Foundation മണ്ണിൻ്റെSBC മനസ്സിലാക്കി നന്നായി ചെയ്തില്ലെങ്കിൽ Belt സഹിതം Foundation settle ചെയ്യും. Belt Lintel band പോലെ തന്നെ Load bearing Structure ൽ ഒഴിവാക്കാൻ പറ്റാത്ത horizontal Seismic band കളിൽ ഒന്നാണ്. Building നെ horizontal Seismic force കളെ പ്രതിരോധിച്ച് ഒറ്റക്കെട്ടായി സംരക്ഷിക്കുക എന്നതാണു്.കൂടാതെ DPC Barrier ആയും ഗുണം ചെയ്യും. …less

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എപ്പോഴും total wall ൽ ചെയ്യണം . ഏതെങ്കിലും തരത്തിൽ ഉണ്ടാകാൻ സാദ്ധ്യത ഉള്ള unequal settlement ഇത് മൂലം ഒഴിവാക്കാം , ഒരു DPC ആയും ആ belt പ്രവർത്തിയ്ക്കും , ചെറിയ ഒരു ലാഭത്തിന് വേണ്ടി innerwall belt ഒഴിവാക്കരുത്

shijith cp
shijith cp

Contractor | Thrissur

ലോഡ് വരുന്നടത് .20 cm കനത്തിൽ ചെയ്യുക.

absco engineers contractors
absco engineers contractors

Contractor | Ernakulam

മികച്ചത് മൊത്തം ചെയുന്ന ആണ്. ലോഡ് share ചെയ്യുന്നതിന് അത് ഉപകരിക്കും

Gopalakrishnan Vellasseri
Gopalakrishnan Vellasseri

Contractor | Malappuram

കുഴപ്പം ഇല്ല

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

full ആയി ചെയ്യു.... structural സേഫ്റ്റിയ്ക്ക് അതാണ് nallathu

More like this

Dear Engineers
 എന്റെ സ്വദേശം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്താണ്. എന്റെ വീട് പണി കഴിഞ്ഞതാണ്. എന്നാൽ വീടിന്റെ പണി നടത്തിയ പണിക്കാരും അതിലുപരി നല്ല ഒരു ഫീസ് മുടക്കി എഞ്ചിനീയേഴ്സ് കൺസൾട്ടൻസി എടുത്തെങ്കിലും ആരും അവരുടെ മേഖലയോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട് വീടിന് കുറച്ചു maintenance issue വന്നിട്ടുണ്ട്.
1) ചില ഭാഗങ്ങളിൽ ഭിത്തി നനയുന്നതിനാൽ ഉള്ളിലെ ഭിത്തിയിൽ ചില ഇടങ്ങളിൽ ഈർപ്പം ഉണ്ട്
3) വർക്കെയുടെ മുകളിൽ കൃത്യമായി plastering ചെയ്യാത്തതിനാൽ വെള്ളം കെട്ടികെടക്കുന്നു.
4) pergola യുടെ മുകളിൽ glass കൃത്യമായി ഇടാത്തതിനാൽ Leake ഉണ്ട്
5)Truss Work ചെയ്ത ഭാഗത്തു ആവശ്യത്തിന് തൂണ് കൊടുത്തിട്ടില്ല. കുറച്ചു ഭാഗത്തു കൂടി  ചോർച്ചയും ഉണ്ട്. ഒരു ഗേറ്റ് വും കൂടി ചെയ്യണം.
6) വീടിന്റെ മുറ്റവും ചുട്ടോടു ചുറ്റും കല്ല് വിരിക്കാനുണ്ട്.
വളരെ പ്രൊഫഷണൽ ആയി ഇത്തരം കാര്യങ്ങൾ ചെയ്തു തരുന്നവർ ഉണ്ടങ്കിൽ മാത്രം ബന്ധപ്പെടുക.
Dear Engineers എന്റെ സ്വദേശം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്താണ്. എന്റെ വീട് പണി കഴിഞ്ഞതാണ്. എന്നാൽ വീടിന്റെ പണി നടത്തിയ പണിക്കാരും അതിലുപരി നല്ല ഒരു ഫീസ് മുടക്കി എഞ്ചിനീയേഴ്സ് കൺസൾട്ടൻസി എടുത്തെങ്കിലും ആരും അവരുടെ മേഖലയോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട് വീടിന് കുറച്ചു maintenance issue വന്നിട്ടുണ്ട്. 1) ചില ഭാഗങ്ങളിൽ ഭിത്തി നനയുന്നതിനാൽ ഉള്ളിലെ ഭിത്തിയിൽ ചില ഇടങ്ങളിൽ ഈർപ്പം ഉണ്ട് 3) വർക്കെയുടെ മുകളിൽ കൃത്യമായി plastering ചെയ്യാത്തതിനാൽ വെള്ളം കെട്ടികെടക്കുന്നു. 4) pergola യുടെ മുകളിൽ glass കൃത്യമായി ഇടാത്തതിനാൽ Leake ഉണ്ട് 5)Truss Work ചെയ്ത ഭാഗത്തു ആവശ്യത്തിന് തൂണ് കൊടുത്തിട്ടില്ല. കുറച്ചു ഭാഗത്തു കൂടി ചോർച്ചയും ഉണ്ട്. ഒരു ഗേറ്റ് വും കൂടി ചെയ്യണം. 6) വീടിന്റെ മുറ്റവും ചുട്ടോടു ചുറ്റും കല്ല് വിരിക്കാനുണ്ട്. വളരെ പ്രൊഫഷണൽ ആയി ഇത്തരം കാര്യങ്ങൾ ചെയ്തു തരുന്നവർ ഉണ്ടങ്കിൽ മാത്രം ബന്ധപ്പെടുക.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store