Dear Engineers
എന്റെ സ്വദേശം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്താണ്. എന്റെ വീട് പണി കഴിഞ്ഞതാണ്. എന്നാൽ വീടിന്റെ പണി നടത്തിയ പണിക്കാരും അതിലുപരി നല്ല ഒരു ഫീസ് മുടക്കി എഞ്ചിനീയേഴ്സ് കൺസൾട്ടൻസി എടുത്തെങ്കിലും ആരും അവരുടെ മേഖലയോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട് വീടിന് കുറച്ചു maintenance issue വന്നിട്ടുണ്ട്.
1) ചില ഭാഗങ്ങളിൽ ഭിത്തി നനയുന്നതിനാൽ ഉള്ളിലെ ഭിത്തിയിൽ ചില ഇടങ്ങളിൽ ഈർപ്പം ഉണ്ട്
3) വർക്കെയുടെ മുകളിൽ കൃത്യമായി plastering ചെയ്യാത്തതിനാൽ വെള്ളം കെട്ടികെടക്കുന്നു.
4) pergola യുടെ മുകളിൽ glass കൃത്യമായി ഇടാത്തതിനാൽ Leake ഉണ്ട്
5)Truss Work ചെയ്ത ഭാഗത്തു ആവശ്യത്തിന് തൂണ് കൊടുത്തിട്ടില്ല. കുറച്ചു ഭാഗത്തു കൂടി ചോർച്ചയും ഉണ്ട്. ഒരു ഗേറ്റ് വും കൂടി ചെയ്യണം.
6) വീടിന്റെ മുറ്റവും ചുട്ടോടു ചുറ്റും കല്ല് വിരിക്കാനുണ്ട്.
വളരെ പ്രൊഫഷണൽ ആയി ഇത്തരം കാര്യങ്ങൾ ചെയ്തു തരുന്നവർ ഉണ്ടങ്കിൽ മാത്രം ബന്ധപ്പെടുക.
Dineshkumar Pathirikunnu
Building Supplies | Kasaragod
I m civil engineer from kanhangad, I can solve the mentioned problems of ur Home, contact me on 7025714513
Boby M Sebastian
Gardening & Landscaping | Ernakulam
call 8138841530 for further enquiries
Boby M Sebastian
Gardening & Landscaping | Ernakulam
Hi I am Boby M. Sebastian I will do landscaping and stone works
Raju Singh
Contractor | Kolkata
Labor and manpower supply conductor kisi ko labor ki jorurat ho Call karan 9124142062
shijith cp
Contractor | Thrissur
call me sir.8.9.4.3.1.9.3.5.4.5
ratheesh gk
Contractor | Pathanamthitta
i am in Kanjangdu.. truss works maintenance with gate ചെയ്യാൻ താല്പര്യം ഉണ്ടങ്കിൽ വിളിക്കാം..
sidra painting solution
Painting Works | Kannur
എഞ്ചിനീയർ ഒന്നും അല്ല പക്ഷെ ഈ വർക്കുകളൊക്ക ഏറ്റെടുത്തു ചെയ്തു കൊടുക്കുന്നതാണ്.