Modular kitchen ചെയ്യാനായി കിച്ചൻ counter top ന്റെ മുകൾ ഭാഗം മുഴുവൻ ടൈൽ ഒട്ടിക്കുന്നതിനു വേണ്ടി rough പ്ലാസ്റ്റർ ചെയ്യണോ അതോ ടോപ് cabin താഴെ മാത്രം rough പ്ലാസ്റ്റർ മതിയോ?
കിച്ചൻ കബോർഡ് വരുന്ന ഭിത്തിയുടെ അടിഭാഗം സ്കേറ്റിംഗ് 5 സെൻറീമീറ്റർ മാത്രം ഹൈറ്റിൽ ടൈൽ ഒട്ടിക്കുക അതിനു മുകളിലേക്ക് 210cm ഉയരത്തിൽ വരെ റഫ് പ്ലാസ്റ്റർ മാത്രം ചെയ്യുക
ബേസ് ക്യാബിൻ ഉദ്ദേശം 82 മുതൽ 90 സെൻറീമീറ്റർ വരെ ഹൈറ്റിൽ ഫിറ്റ് ചെയ്തതിനുശേഷം അതിനു മുകളിലേക്ക് വാൾ ടൈൽസ് രണ്ടടി ഉയരത്തിൽ ഒട്ടിക്കാം അതിനുശേഷം രണ്ടടി ഉയരത്തിൽ വാൾ ക്യാബിൻ ഫിറ്റ് ചെയ്യാം
mericon designers
Water Proofing | Wayanad
കിച്ചൻ കബോർഡ് വരുന്ന ഭിത്തിയുടെ അടിഭാഗം സ്കേറ്റിംഗ് 5 സെൻറീമീറ്റർ മാത്രം ഹൈറ്റിൽ ടൈൽ ഒട്ടിക്കുക അതിനു മുകളിലേക്ക് 210cm ഉയരത്തിൽ വരെ റഫ് പ്ലാസ്റ്റർ മാത്രം ചെയ്യുക ബേസ് ക്യാബിൻ ഉദ്ദേശം 82 മുതൽ 90 സെൻറീമീറ്റർ വരെ ഹൈറ്റിൽ ഫിറ്റ് ചെയ്തതിനുശേഷം അതിനു മുകളിലേക്ക് വാൾ ടൈൽസ് രണ്ടടി ഉയരത്തിൽ ഒട്ടിക്കാം അതിനുശേഷം രണ്ടടി ഉയരത്തിൽ വാൾ ക്യാബിൻ ഫിറ്റ് ചെയ്യാം
Vrs Aluminum
Building Supplies | Thrissur
Selve undakill Kichan cabordinu storg kuttyum ellkilum kuzhppmilla box polle chyym atyum stog akki chyym
Eastwood Interiors
Interior Designer | Thrissur
kitchen counter paniyaanaayi slave cheyyeanda aavshyam illaaa. in slave cheithitundekil maximam ath remove cheith plane aakitt cheyyunnathaanu nallath. slave vannaal storage orupaad kurayum. modular kitchen finishing kittaan expence koodum