hamburger
safna rafi

safna rafi

Home Owner | Malappuram, Kerala

modular kitchen cheyyanan plan. appo kitchen nte counter top congrete cheyyunnath kond enthenkilum kuzhappam undo? ethan long lasting..
likes
1
comments
13

Comments


Niyas Kallukadavu
Niyas Kallukadavu

Building Supplies | Kollam

*cheyyanda avishyamilla plz contact 98.46.28.87.62*

*cheyyanda avishyamilla plz contact 98.46.28.87.62*
abhilash ka
abhilash ka

Contractor | Ernakulam

can u send number

Happyhome Interior
Happyhome Interior

Civil Engineer | Thrissur

call me sir...

Magno Architectural Design Studio
Magno Architectural Design Studio

Architect | Malappuram

concrete slab cheyyenda avashyam illa. counter top cheyyan orupad option und

fafa Architects
fafa Architects

Architect | Kozhikode

slab ചെയ്യാതിരുന്നാൽ പിന്നീട് ഒരുപാട് ഓപ്ഷനുകൾ സാധ്യമാണ്..

Dhanesh  C S
Dhanesh C S

Carpenter | Kannur

plz.contact. 97.46.08.40.32

Guz Interior
Guz Interior

Interior Designer | Malappuram

ഒരു പക്കം മോഡുലാർ കിച്ചൻ ഉദ്ദേശിക്കുന്നതെങ്കിൽ, സ്ലാബ് ചെയ്യാതിരിക്കുന്നതാണ് നന്നാവുക. കാരണം, കൂടുതൽ ആക്സസറീസും മറ്റു ഘടകങ്ങളും അതിൽ ഉൾക്കൊള്ളാൻ സാധിക്കും. സ്ലാബ് ആണ് ചെയ്യുന്നതെങ്കിൽ ഒരിക്കലും അത്, കൂടുതൽ ചെയ്യാൻ സാധിക്കില്ല. ഒരു മൂഡില്ല കിച്ചൻ എന്ന് പറയുന്നത്, ഉണ്ടാക്കുന്ന ബോക്സുകൾ മൊഡ്യൂൾ ബൈ മോഡ്യൂൾ ആവണം. ഇതിൻറെ ഉദ്ദേശം വളരെ ലളിതമാണ്, ഏതെങ്കിലും ബോക്സിന്, ഡാമേജ് ഉണ്ടായാൽ, അതു മാത്രം നമുക്ക് മാറ്റുവാൻ സാധിക്കും. ഒരു വലിയ ഏരിയ ഒരിക്കലും പൊളിച്ചു റിപ്പയർ ചെയ്യേണ്ടി വരില്ല.

Guz Interior
Guz Interior

Interior Designer | Malappuram

സ്ലാബ് ചെയ്യുന്നപക്ഷം, frame and shutter ആണ് കൂടുതൽ നന്നാവുക. minimam ആക്സസറീസ് ഇതിൽ ഉൾക്കൊള്ളുവാൻ സാധിക്കും. ഉദാഹരണത്തിന്, രണ്ടോമൂന്നോ plate and plain റാക്ക് അതുപോലെ എന്തെങ്കിലും.

shahzaad d
shahzaad d

Contractor | Palakkad

e kitchen fero structural door koduth cheyyunnatha.valanchery site

e kitchen fero structural door koduth cheyyunnatha.valanchery site

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store