Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
പ്രജീഷ് എൻ
Home Owner | Kozhikode, Kerala
എന്റെ പ്ലാനിൽ മുകൾ ഭാഗം വാർപ്പ് ആയിരുന്നു തീരുമാനിച്ചത് ഇപ്പോൾ ഓട് ആക്കി മാറ്റുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം
0
0
More like this
Shajumon Chacko
Gardening & Landscaping
ചരിഞ്ഞ റൂഫ് മുകൾ ഭാഗം പ്ലാസ്റ്ററിങ്ങ് ചെയ്യുമ്പോൾ എന്തു ശ്രദ്ധിക്കണം ? shingles ഇടാനുള്ളതാണ്.
rafi pp
Home Owner
12 വർഷം പഴക്കമുള്ള വീടിന്റെ മുകൾ ഭാഗം എടുക്കുമ്പോൾ എന്തൊക്കെ നോക്കണം തറക്ക് ബെൽറ്റ് illa🙁 കുറച്ചു വിള്ളൽ ഉണ്ട് കല്ല് ഏതാ നല്ലത്?
Sanee Military
Home Owner
എന്റെ വീട് തലശ്ശേരി ധർമ്മടം ആണ് വീട് മുഗൾ ഭാഗം ഓട് ആണ് അത് മാറ്റി വാർക്കണം ആരെങ്കിലും ഉണ്ടോ തലശ്ശേരി ഭാഗത്ത്
Farooque Kadaba
Home Owner
എന്റെ വീട് ഒരു പഴയ മോഡൽ ഷീറ്റ് ഇട്ട വീടാണ്.. വേനൽ കാലത്ത് കനത്ത ചൂട് അനുഭവിക്കുന്ന കാരണം കൊണ്ടും മഴക്കാലത്തു നല്ല ശബ്ദം ഉണ്ടാകുന്നത് കൊണ്ട് മേൽക്കൂര ഓട് വിരിക്കാനാണ് തീരുമാനം.. എന്താണ് അഭിപ്രായം
ku unnikrishnan
Home Owner
ഈ മാർക്ക് ചെയ്ത ഭാഗം (ഡബിൾ height ലിവിങ് റൂമിന്റെ മുകൾ ഭാഗം ആണ് ) ഇവിടെ beam കൊടുക്കണ്ട ആവശ്യം ഉണ്ടോ.
Sayooj Rajan
Home Owner
താഴെ മുതൽ ആർച്ചിന്റെ മുകൾ ഭാഗം വരെ സൈഡ് പാനൽ ചെയ്ത് അതിന് മുകളിൽ ക്ഷേത്രങ്ങളിലെ പോലെ മേൽക്കൂര texture/3D ചെയ്യാൻ പറ്റുന്ന ഡിസൈൻ ഉണ്ടോ
Muhammed Fazil
Home Owner
എന്റെ കൂട്ടുകാരൻ ഒരു വർഷം മുൻപ് ഒരു നില വീട് വെച്ച് പ്ലാൻ പാസ് ആക്കി . ഇപ്പോൾ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടാം നില മുകളിലേക്കു എടുത്തു അവന്റെ വീട് total *174 square mtr ആണ് ഇപ്പോൾ regulerisation ചെയ്യാൻ പെര്മിറ്റ് ഫീസായി 38000 രൂപ പഞ്ചായത്തിൽ അടക്കണമെന്നാണ് അറിയാൻ കഴിഞ്ഞത് ഇതിനെ കുറിച്ച് അറിയുന്നവർ ഒന്ന് പറഞ്ഞു തരാവോ
റഷീദ് EP
Home Owner
ഒറ്റ നിലയിൽ 3 ബെഡ്റൂമോട് കൂടി ഒരു പ്ലാൻ പ്രകാരം തറ കെട്ടിയിട്ടുണ്ട്.തറ കെട്ടുമ്പോൾ പ്ലാനിൽ ഇല്ലാത്ത ചില മാറ്റങ്ങൾ നടത്തിയിട്ടുണ്ട്.എനിക്ക് ഇപ്പോൾ എന്റെ വീടിന്റെ ഫൈനൽ പ്ലാനും നല്ല അടിപൊളി എലിവാഷനും വരച്ചു തരണം.ചെറിയ റേറ്റിൽ ചെയ്യുന്നവർ ബന്ധപ്പെടുക.Rasheed നാദാപുരം 9072412233
Adeeb Cp
Home Owner
തറ കെട്ടി മണ്ണ് ഫിൽ ചെയ്തു. ബെൽറ്റിനു വാട്ടർ പ്രൂഫ് ചെയ്യാൻ ബെൽറ്റിന്റെ മുകൾ ഭാഗം മാത്രം ചെയ്താൽ മതിയോ..? അതോ സൈഡ് ഭാഗം കൂടി ചെയ്യേണ്ടതുണ്ടോ??
Eappen Mathew
Home Owner
Modular kitchen ചെയ്യാനായി കിച്ചൻ counter top ന്റെ മുകൾ ഭാഗം മുഴുവൻ ടൈൽ ഒട്ടിക്കുന്നതിനു വേണ്ടി rough പ്ലാസ്റ്റർ ചെയ്യണോ അതോ ടോപ് cabin താഴെ മാത്രം rough പ്ലാസ്റ്റർ മതിയോ?
Shajil k
Home Owner
എന്റെ വീട് 20 വർഷം മുമ്പ് രണ്ട് ഭാഗത്തേക്കായി ചെരിഞ്ഞ വാർപ്പ് ആണ്. ഇപ്പോൾ മഴക്കാലത്ത് അടിയിൽ ല്ലായിടത്തും നനവ് കാണാം. ഈ വാർപ്പ് മാറ്റി പില്ലറും ബിമും ഇട്ട് സാധാരണ പോലെ വാർക്കാൻ പറ്റുമോ ? പില്ലർ ഉണ്ടാക്കിയാൽ തറയുടെ ബലക്കുറവ് പരിഹരിക്കപ്പെടുമോ
yoosuf chalil
Service Provider
Mixed roof style (slope+curved+flat) ആയി വീട് ഉണ്ടാക്കുന്നതിന്റെ ഗുണവും ദോഷങ്ങളും എന്തൊക്കെയാണ്. ഈ രീതിയില് വീട് ഉണ്ടാക്കുന്നതിനെ കുറിച്ച്. ഇങ്ങനെ വീട് ഉണ്ടാക്കിയ ആളുകളുടെയും professionalsinteyum അഭിപ്രായം എന്താണ്?.ഏതുതരം design ആണ് നമ്മുടെ നാടിന്റെ കാലാവസ്ഥക്ക് അനുസരിച്ച് നല്ലത്. ഇപ്പോൾ curved ആയിട്ടുള്ള design trend out aayo???
Unni Unni km
Home Owner
തറ ഫില്ല് ചെയ്യുമ്പോൾ മുകൾ ഭാഗം മണ്ണിനു പകരം ഫില്ല് ചെയ്യാൻ എന്താണ് ഉപയോഗിക്കേണ്ടത് ചിതൽ പ്രശ്നമുള്ളതുകൊണ്ടാണ് നാലിഞ്ച് കനത്തിൽ ചെയ്താൽ മതിയാകുമോ
Jamshe k
Home Owner
ഇന്ന് വീടിന്റെ ലിന്റൽ വാർപ്പ് ആയിരുന്നു. വാർപ്പ് കഴിഞ്ഞതും മഴ പെയ്തു. ഇപ്പോൾ മെറ്റൽ ഒക്കെ കാണുന്നുണ്ട് ഇത് പ്രശ്നം ആവുമോ..? 🙏
Shamnas PP
Civil Engineer
1 1/4 x 1 1/4 Tata പൈപ്പിൽ ഇതുപോലൊരു കിളിവാതിൽ (ജനലും കൂടിയാണ്) ആവശ്യമുണ്ട്. മുകൾ ഭാഗം ഫിക്സഡ്, താഴ്ഭാഗം മുകളിലേക്ക് ആവശ്യാനുസരണം ഉയർത്താനും അടക്കാനും കഴിയണം. പക്ഷേ ഇരുമ്പിന്റെ ഭാരക്കൂടുതൽ കാരണം താഴേക്ക് ശക്തമായി പതിക്കാനും പാടില്ല. മുകളിലേക്ക് ഉയർത്തിയാൽ അവിടെ ഹോൾഡ് ആവാനും താഴേക്ക് പതിയെ വലിച്ച് അടക്കാനും കഴിയാവുന്ന ഒരു സിസ്റ്റമാണ് വേണ്ടത്. പുറംഭിത്തിയിലാണ് ഇതെന്നത് കൊണ്ട് സുരക്ഷക്ക് പ്രശ്നവും ഉണ്ടാകരുത്. ഈ ഐഡിയ വർക്ക് ചെയ്തു തരാൻ കഴിയുന്നവർ റേറ്റ് ഉൾപ്പടെ അറിയിക്കൂ.
Join the Community to
start finding Ideas &
Professionals