hamburger
Shajil k

Shajil k

Home Owner | Kozhikode, Kerala

എന്റെ വീട് 20 വർഷം മുമ്പ് രണ്ട് ഭാഗത്തേക്കായി ചെരിഞ്ഞ വാർപ്പ് ആണ്. ഇപ്പോൾ മഴക്കാലത്ത് അടിയിൽ ല്ലായിടത്തും നനവ് കാണാം. ഈ വാർപ്പ് മാറ്റി പില്ലറും ബിമും ഇട്ട് സാധാരണ പോലെ വാർക്കാൻ പറ്റുമോ ? പില്ലർ ഉണ്ടാക്കിയാൽ തറയുടെ ബലക്കുറവ് പരിഹരിക്കപ്പെടുമോ
likes
2
comments
11

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

slope roof നു നേരെ മുകളിൽ തന്നെ minimum truss (frame) ഉപയോഗിച് Light weight shingles, stone coated tiles, അല്ലെങ്കിൽ സമാനമായ roofings ഇപ്പോൾ market ൽ available ആണ്.

slope roof നു നേരെ മുകളിൽ തന്നെ minimum truss (frame) ഉപയോഗിച് Light weight shingles, stone coated tiles, അല്ലെങ്കിൽ സമാനമായ  roofings ഇപ്പോൾ market ൽ available ആണ്.
MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

അതിന്റെ കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. bitumen membrane waterproofing method ചെയ്ത ശേഷം Shingles ഒടിച്ചാൽ മതി

AKHIL RS
AKHIL RS

Water Proofing | Kozhikode

AKHIL RS
AKHIL RS

Water Proofing | Kozhikode

abdul  latheef
abdul latheef

Fabrication & Welding | Malappuram

നിലവിലുള്ള സ്ലാബിൽ പതിഞ്ഞ രീതിയിൽ ഷീറ്റ് വർക്ക്‌ ചെയ്തു പ്രശ്നം പരിഹരിച്ചു തരാം 100%guarantee

RASHEED M KIZHAKKUMMURI
RASHEED M KIZHAKKUMMURI

Civil Engineer | Kozhikode

സൈറ്റ് കാണാതെ പറയാൻ കഴിയില്ല at least photo എങ്കിലും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു Exp.Engineer ൻ്റെ സഹായം തേടുക.

Jijeesh M
Jijeesh M

Contractor | Kozhikode

contactnumber parau

farha ajmal
farha ajmal

3D & CAD | Kozhikode

yes.

Aji N
Aji N

Contractor | Kottayam

your number and Place?


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store