നല്ല quality ൽ കോൺക്രീറ്റ് ചെയ്ത് finish ചെയ്താൽ ഒരു plastering ഉം വേണമെന്നില്ല . താങ്കൾക്ക് കോൺക്രീറ്റിൽനല്ല ഉറപ്പ് ഇല്ല എങ്കിൽ plastering 1:3 ൽ ചെയ്യുകയും FOSROC , Sika , Ceracem ഈ കമ്പനികളുടെ waterproof chemical കൂടി ചേർത്ത് plaster ചെയ്യുക. അവരുടെ brochure ൽ അതിൻ്റെ ഉപയോഗത്തെ കുറിച്ച് പറയുന്നുണ്ട് , വിദഗ്ദ്ധരായവരെ കൊണ്ട് ചെയ്യിക്കുക. Shingles ഒക്കെ 6-7 വർഷം കഴിഞ്ഞാൽ അതിൻ്റെ life തീരും , അതിലും നല്ലത് battens കൊടുത്ത് ceramic tile കൊടുക്കുന്നതല്ലെ ?പിന്നെ താങ്കളുടെ ഇഷ്ടം .
water cheyyunath extra cost ayitanu എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്
shingles already ഒരു water proof meterial aanu
dampnes ന് എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അത് nails rust chaith അതിലൂടെ dampness ഉണ്ടാകും.
Roy Kurian
Civil Engineer | Thiruvananthapuram
നല്ല quality ൽ കോൺക്രീറ്റ് ചെയ്ത് finish ചെയ്താൽ ഒരു plastering ഉം വേണമെന്നില്ല . താങ്കൾക്ക് കോൺക്രീറ്റിൽനല്ല ഉറപ്പ് ഇല്ല എങ്കിൽ plastering 1:3 ൽ ചെയ്യുകയും FOSROC , Sika , Ceracem ഈ കമ്പനികളുടെ waterproof chemical കൂടി ചേർത്ത് plaster ചെയ്യുക. അവരുടെ brochure ൽ അതിൻ്റെ ഉപയോഗത്തെ കുറിച്ച് പറയുന്നുണ്ട് , വിദഗ്ദ്ധരായവരെ കൊണ്ട് ചെയ്യിക്കുക. Shingles ഒക്കെ 6-7 വർഷം കഴിഞ്ഞാൽ അതിൻ്റെ life തീരും , അതിലും നല്ലത് battens കൊടുത്ത് ceramic tile കൊടുക്കുന്നതല്ലെ ?പിന്നെ താങ്കളുടെ ഇഷ്ടം .
leakend 365
Civil Engineer | Malappuram
water cheyyunath extra cost ayitanu എനിക്ക് ഫീൽ ചെയ്തിട്ടുള്ളത് shingles already ഒരു water proof meterial aanu dampnes ന് എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അത് nails rust chaith അതിലൂടെ dampness ഉണ്ടാകും.
Muhammed shafi Tirur
Water Proofing | Malappuram
Water proofing cheyyuka
Namshi sabu
Architect | Malappuram
water proof cheyyunnath nannayirikkum...
Antony Thomas
Home Owner | Alappuzha
ട്രെസ് വർക്ക്‌ന് മുകളിൽ ഫാബ്രിക്കേഷൻ ചെയ്തിട്ടു സോളാർ പ്ലാന്റ് പിടിപ്പിച്ചാൽ ലീക്ക് ഉണ്ടാകുമോ