hamburger
Dil ki

Dil ki

Home Owner | Wayanad, Kerala

ബെഡ്‌റൂമിൽ separate ആയി dressing area സെറ്റ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
likes
4
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

drssing room bathroom nod chernn ayirukkan shradhikkuka. nalla privacy undayirikkanam. dressing table arrange cheyyuka.

Tinu J
Tinu J

Civil Engineer | Ernakulam

*ഡ്രസിംഗ്റൂം ,ബാത്റൂം ആയിട്ട് വളരെ ചേർന്നിരിക്കണം.* wardrobeകളും ലുക്കിങ് ഗ്ലാസ്സുളും സെറ്റ് ചെയ്യണം. മാക്സിമം പ്രൈവസിയും നല്ല വെളിച്ചവും കിട്ടത്തക്ക രീതിയിൽ വേണം ഡ്രസിംഗ് റൂം അല്ലെങ്കിൽ ഡ്രസിങ് ഏരിയ സെറ്റ് ചെയ്യുവാൻ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store