kitchen counter top ചെയ്യുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് countertop ന്റെ hight ആണ്. hight കൂടാതെയും കുറയാതെയും ശ്രദ്ധിക്കുക.
അതുപോലെ തന്നെ വീതിയും, നീളവും ഒക്കെ ആവശ്യത്തിന് വരുന്ന രൂപത്തിൽ ചെയ്യുക.
meterial തിരഞ്ഞെടുക്കുമ്പോൾ നല്ല quality meterial തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഗ്രാനൈറ്റ്, nanowhite, koreantop ഇങ്ങനെ ഉള്ള meterial ഒക്കെ എടുക്കുകയാണെങ്കിൽ കറ പിടിക്കാതെയും വൃത്തിയിലും കിട്ടും
Shan Tirur
Civil Engineer | Malappuram
Shan Tirur
Civil Engineer | Malappuram
Shan Tirur
Civil Engineer | Malappuram
kitchen counter top ചെയ്യുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് countertop ന്റെ hight ആണ്. hight കൂടാതെയും കുറയാതെയും ശ്രദ്ധിക്കുക. അതുപോലെ തന്നെ വീതിയും, നീളവും ഒക്കെ ആവശ്യത്തിന് വരുന്ന രൂപത്തിൽ ചെയ്യുക. meterial തിരഞ്ഞെടുക്കുമ്പോൾ നല്ല quality meterial തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഗ്രാനൈറ്റ്, nanowhite, koreantop ഇങ്ങനെ ഉള്ള meterial ഒക്കെ എടുക്കുകയാണെങ്കിൽ കറ പിടിക്കാതെയും വൃത്തിയിലും കിട്ടും
Fazil sthaayi
3D & CAD | Kozhikode
അധികം ജോയിന്റ് വരാതെ നോക്കണം ആവശ്യമുള്ള projection ഗുഡ് മെറ്റീരിയൽ