hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

ജനലിനോട് ചേർന്നു ഇരിപ്പിടം പോലെ സെറ്റ് ചെയുന്നത് നല്ലത് ആണോ? എങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം?
likes
0
comments
2

Comments


fathima sanaj
fathima sanaj

Civil Engineer | Thrissur

ippo ella veedukalilum ithu cheyyunundu channel kavar cheyyatha reethiyil cheyyuka

Krishna Associates Ampio homedecor
Krishna Associates Ampio homedecor

Interior Designer | Ernakulam

സാധാരണ bay windows ൽ ആണ് കൂടുതലായും seater ചെയ്യുന്നത്. bedroom ൽ ആണെങ്കിൽ window bottom level അല്പം താഴ്ത്തി ചെയ്തിട്ട് അതിന്റെ bottom ഏരിയ സ്റ്റോറേജ് with സീറ്റർ ആക്കി മാറ്റാവുന്നതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store