ഗുണവുമുണ്ട് ദോഷവുമുണ്ടു് മുറിയിൽ അത്രയും സ്പെയിയ്സ് ഫ്രീ ആയിരിക്കും പുറത്തുനിന്ന് ശക്തമായി തള്ളിയാലും തുറന്നു പോവില്ലാ വിജാഗിരി പുറത്ത് കാഴ്ച വരുന്നത് പോരായ്മയായി തോ ന്നുന്നു പുറത്ത് നിന്ന് ആരെങ്കിലും വിളിച്ചാൽ ടോർ തുറക്കും മ്പോൾ ശ്രദ്ധിക്കണം ചാര് ഹോൾകാഴ്ചവ രുന്നു ലോക്കുകൾക്ക് പൂർണ്ണ സേഫ്റ്റി ഇല്ല. കതക് അടക്കാൻ വെളിയിലിറങ്ങണം പെട്ടെന്ന ട യ്ക്കാൻ ബുദ്ധിമുട്ടു തന്നെ
saleem K saleem
Interior Designer | Kozhikode
എന്തോ mistake ആണ്.
ശ്രീലാൽ ശ്രീ
Carpenter | Ernakulam
ഞാൻ പുറത്തേക്ക് തുറക്കുന്ന ഡോർ ഇതു വരെയും കണ്ടിട്ട് കൂടി ഇല്ല
Devasya Devasya nt
Carpenter | Kottayam
ഗുണവുമുണ്ട് ദോഷവുമുണ്ടു് മുറിയിൽ അത്രയും സ്പെയിയ്സ് ഫ്രീ ആയിരിക്കും പുറത്തുനിന്ന് ശക്തമായി തള്ളിയാലും തുറന്നു പോവില്ലാ വിജാഗിരി പുറത്ത് കാഴ്ച വരുന്നത് പോരായ്മയായി തോ ന്നുന്നു പുറത്ത് നിന്ന് ആരെങ്കിലും വിളിച്ചാൽ ടോർ തുറക്കും മ്പോൾ ശ്രദ്ധിക്കണം ചാര് ഹോൾകാഴ്ചവ രുന്നു ലോക്കുകൾക്ക് പൂർണ്ണ സേഫ്റ്റി ഇല്ല. കതക് അടക്കാൻ വെളിയിലിറങ്ങണം പെട്ടെന്ന ട യ്ക്കാൻ ബുദ്ധിമുട്ടു തന്നെ
Shan Tirur
Civil Engineer | Malappuram
അങ്ങനെ ആരും പൊതുവെ ചെയ്യാറില്ല... ചെയ്യുന്നത് കൊണ്ട് വേറെ പ്രതേകിച്ചു കുഴപ്പം ഒന്ന് ഇല്ല. നമ്മുടെ ഇഷ്ടം പോലെ ആണ് m
Sajeev Raj
Contractor | Hyderabad
Should be inside