ചെയ്യാം . അത് origin ചെയ്യുന്നതും end ചെയ്യുന്നതും ശ്രദ്ധിയ്ക്കണം structural aspects important ആണ് . ചെയിൻ പോലെ ഉള്ള structure ൻ്റെ കമ്പിപ്പണി അറിയുന്നവർ ചെയ്യണം , form work ഉം പ്രധാനം ആണ് . Experienced ആൾക്കാരെ കൊണ്ട് ചെയ്യിച്ചാൽ നല്ല ഭംഗിയായിരിക്കും.
Sajeev Raj
Contractor | Hyderabad
not good
Shan Tirur
Civil Engineer | Malappuram
അതെ അറിയുന്നവരെ കൊണ്ട് ചെയ്യിക്കുക
Roy Kurian
Civil Engineer | Thiruvananthapuram