hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

മരത്തിന്റെ സ്റ്റൈർകേസ്‌ ചെയുന്നത് നല്ലത് ആണോ? ഭാവിയിൽ എന്തെങ്കിലും പ്രശ്നം വരുമോ?
likes
2
comments
4

Comments


vaishak kr
vaishak kr

Architect | Kozhikode

seasoning cheytha wood annenkil problem ela, elenkil chilapol crack varan chance undu

Robin Philip Thomas
Robin Philip Thomas

Electric Works | Kottayam

നല്ല മരം ആണെങ്കിൽ കുഴപ്പമില്ല പഴയ കാലത്ത് തടികളിൽ ആയിരുന്നു എല്ലാം ഇപ്പൊഴും നില നിൽക്കുന്നു ... അവിടൊക്കെ പോയി അന്വേഷിച്ചാൽ ഏത് മരം കൊണ്ട് ആണെന്ന് ഒക്കെ അറിയാൻ കഴിയും...

MAK  Designs
MAK Designs

Architect | Kozhikode

ഫ്രെയിം ഇൻഡസ്ട്രിയൽ അയമൽ പ്രശ്‌നമില്ല

Ajeesh  kumar vk
Ajeesh kumar vk

Contractor | Kozhikode

👍നല്ല മരം ആണെങ്കിൽ ഒരു പ്രശ്നവുമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store