ലിൻ്റലിനു മുകളിൽ ഇതുപോലെ ചില സ്ഥലങ്ങളിൽ proper locking ഇല്ലാതെ കട്ട കെട്ടിയിട്ടുണ്ട് ഇതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും problem ഉണ്ടാകുമോ. ? അതോ ഇങ്ങനെ കെട്ടുന്നത് normal ആണോ..?
masonry work ൽ എപ്പോഴും ശ്രദ്ദിക്കണ്ട ഒന്നാണ് ഓരോ course പണിയുമ്പോഴും vertical joints വരാതെ ശ്രദ്ദിക്കുക എന്നത്. ഇവിടെ parapet wall ആയതിനാൽ വലിയ load ഭിത്തിയിൽ വരുന്നില്ല എന്നതിനാൽ cracks ഉണ്ടാകാൻ ഇടയില്ല ( except temp.crack ), work supervise ചെയ്യുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ നാം ശ്രദ്ദിക്കണം.
engane ചെയുന്നത് നോർമൽ ഒന്നും അല്ല കാരണം ടോപ്പിൽ ചെറിയ ലിന്റിൽ പോലെ കോൺക്രീറ്റ് ചെയുക ആണെകിൽ വലിയ പ്രശ്നം ഇല്ലാ. ഇതിപ്പോൾ ക്രാക് വാരാൻ ചാൻസ് ഉണ്ട്. പിന്നെ ക്രാക് മാത്രമേ വരും വലിയ പൊട്ടൽ ഒന്നും വരില്ല
ഇത് എന്താണ്, നിങ്ങൾ ഈ പാവത്തിന് പറഞ്ഞു കൊടുക്കുന്നത്, അപ്പോൾ ഈ വിവരം നൽകുന്നവർ ഇത്തരം വർക്കുകൾ ആയിരിക്കും ചെയ്യുക, അല്ലെ പ്രിയ സുഹൃത്തേ,
കൺസ്ട്രക്ഷൻ തൊഴിൽ ചെയ്തു പഠിക്കേണ്ടത് അല്ല,
പഠിച്ചതിനു ശേഷം മാത്രം ആണ് വർക്ക് തുടങ്ങേണ്ടതും, ചെയ്യേണ്ടതും, ചെയ്യിക്കേണ്ടതും,
ഈ വർക്ക് തെറ്റായ രീതിയിൽ നിർമിച്ചിരിക്കുന്നു,
സാർ, നിങ്ങൾക്ക് അറിവും, ധൈയിര്യവും ഉണ്ടെങ്കിൽ വർക്ക് ചെയ്ത ആളെ വിളിച്ചു re വർക്ക് ചെയ്യിക്കു 🙏🏼
എന്റെ ഈ ചെറിയ അറിവ് നിന്റെ നിങ്ങൾക്ക് ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ദയവായി ക്ഷമിക്കണം 🙏🏼
SINCE 1969
SAHASRA BUILDERS
Join the Community to start finding Ideas & Professionals
santhosh balan
Contractor | Kollam
possible to crack
Greenland Builders
Civil Engineer | Ernakulam
ബ്രിക്ക് വർക്ക് ചെയ്യുമ്പോൾ ഒരിക്കലും contineous വേറിട്ടിക്കൽ ജോയിന്റ്സ് ഉണ്ടാകരുത്, പൊട്ടൽ ഇണ്ടാകും, ഇങ്ങനെ ആരും ചെയ്യാറില്ല.
Subin Son
Contractor | Kollam
plaster cheyumbol net vechu plaster chey athakumbol crack privent cheyam
Prince Alex
Architect | Ernakulam
crack undavam chance ond
Roy Kurian
Civil Engineer | Thiruvananthapuram
masonry work ൽ എപ്പോഴും ശ്രദ്ദിക്കണ്ട ഒന്നാണ് ഓരോ course പണിയുമ്പോഴും vertical joints വരാതെ ശ്രദ്ദിക്കുക എന്നത്. ഇവിടെ parapet wall ആയതിനാൽ വലിയ load ഭിത്തിയിൽ വരുന്നില്ല എന്നതിനാൽ cracks ഉണ്ടാകാൻ ഇടയില്ല ( except temp.crack ), work supervise ചെയ്യുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ നാം ശ്രദ്ദിക്കണം.
george na
Home Owner | Ernakulam
no problem.
The Cascade
Civil Engineer | Thiruvananthapuram
ഇത് ഹൈറ്റ് makeup ചെയ്യാൻ വേണ്ടിയാണെന്ന് തോന്നാണ്. ചെറിയ crack വരാൻ സാദ്ധ്യതയുണ്ട്.
biju justus
Contractor | Thiruvananthapuram
engane ചെയുന്നത് നോർമൽ ഒന്നും അല്ല കാരണം ടോപ്പിൽ ചെറിയ ലിന്റിൽ പോലെ കോൺക്രീറ്റ് ചെയുക ആണെകിൽ വലിയ പ്രശ്നം ഇല്ലാ. ഇതിപ്പോൾ ക്രാക് വാരാൻ ചാൻസ് ഉണ്ട്. പിന്നെ ക്രാക് മാത്രമേ വരും വലിയ പൊട്ടൽ ഒന്നും വരില്ല
Vk R
Civil Engineer | Kannur
ഒരിക്കലും ഇങ്ങനെ ചെയ്യരുത്.. സ്ലാബ് നിന്നുള്ള വെയിറ്റ് ട്രാൻസ്ഫർ ആവുന്ന ടൈം തന്നെ വിള്ളൽ വരും... പൊളിച്ചു ചെയ്യേണ്ടത് വളരെ അത്യാവശ്യം ആണ്
SAHASRA BUILDERS
Contractor | Thiruvananthapuram
ഇത് എന്താണ്, നിങ്ങൾ ഈ പാവത്തിന് പറഞ്ഞു കൊടുക്കുന്നത്, അപ്പോൾ ഈ വിവരം നൽകുന്നവർ ഇത്തരം വർക്കുകൾ ആയിരിക്കും ചെയ്യുക, അല്ലെ പ്രിയ സുഹൃത്തേ, കൺസ്ട്രക്ഷൻ തൊഴിൽ ചെയ്തു പഠിക്കേണ്ടത് അല്ല, പഠിച്ചതിനു ശേഷം മാത്രം ആണ് വർക്ക് തുടങ്ങേണ്ടതും, ചെയ്യേണ്ടതും, ചെയ്യിക്കേണ്ടതും, ഈ വർക്ക് തെറ്റായ രീതിയിൽ നിർമിച്ചിരിക്കുന്നു, സാർ, നിങ്ങൾക്ക് അറിവും, ധൈയിര്യവും ഉണ്ടെങ്കിൽ വർക്ക് ചെയ്ത ആളെ വിളിച്ചു re വർക്ക് ചെയ്യിക്കു 🙏🏼 എന്റെ ഈ ചെറിയ അറിവ് നിന്റെ നിങ്ങൾക്ക് ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ദയവായി ക്ഷമിക്കണം 🙏🏼 SINCE 1969 SAHASRA BUILDERS