ഗെയിറ്റ് വെക്കുമ്പോൾ ചെറിയ ഒരു ഗേറ്റു കൂടി കെടുക്കേണ്ടത് അത്യവശ്യമാണ് വിലിയ ഗെയിറ്റിന്റെ ഓപ്പൺ ക്ലോസ് ശകലം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് അതുകൊണ്ടു തന്നെ അതിനോട് മടുപ്പു o ഈർഷ്യയയും അനുഭവപ്പെടാം സ്ഥലം ഒട്ടും നഷ്ടപ്പെടുത്താതെ വലിയ ഗെയിറ്റിന്റെ ഉള്ളിൽ തന്നെ ചെറിയ ഗേറ്റ് കൊടുക്കാം
സ്ഥലത്തിൻ്റെ സൗകര്യം അനുസരിച്ച് ചെയ്യുക..... 2 ഗേറ്റ് കൊടുക്കുന്നത് നല്ലതാണ്... കൊടുത്താൽ എപ്പോഴും പുറത്തിറങ്ങാൻ വലിയ gate തുറകണമെന്നില്ല.. വാഹനം പുറത്തിറക്കാൻ മാത്രം വലിയ gatine aasrayichal മതി...
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Devasya Devasya nt
Carpenter | Kottayam
ഗെയിറ്റ് വെക്കുമ്പോൾ ചെറിയ ഒരു ഗേറ്റു കൂടി കെടുക്കേണ്ടത് അത്യവശ്യമാണ് വിലിയ ഗെയിറ്റിന്റെ ഓപ്പൺ ക്ലോസ് ശകലം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് അതുകൊണ്ടു തന്നെ അതിനോട് മടുപ്പു o ഈർഷ്യയയും അനുഭവപ്പെടാം സ്ഥലം ഒട്ടും നഷ്ടപ്പെടുത്താതെ വലിയ ഗെയിറ്റിന്റെ ഉള്ളിൽ തന്നെ ചെറിയ ഗേറ്റ് കൊടുക്കാം
Shan Tirur
Civil Engineer | Malappuram
സ്ഥലം അനുസരിച്ചു ചെയ്യുക
sooraj sl
Fabrication & Welding | Thiruvananthapuram
സ്ഥല സൗകര്യം പരിമിതം ആണെങ്കിൽ .....വലിയ gate ചെയ്യുമ്പോൾ ഒരു പാളി വലുതും ഒന്ന് ചെറുതും ആയിട്ട് ചെയ്യുക.....