hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

ഭിത്തിയോട് ചേർത്ത് dining table കൊടുക്കുന്നത് നല്ലത് ആണോ?
likes
4
comments
6

Comments


vijith p v
vijith p v

Civil Engineer | Malappuram

നല്ലത്‌, മോശം അങ്ങനെ ഒന്നും ഇല്ല. നിങ്ങളുടെ ഇഷ്ടവും മുറിയുടെ സൗകര്യവും നോക്കിയാല്‍ മതി.

Joshy James
Joshy James

Contractor | Ernakulam

space കുറവാണെങ്കിൽ ഭിത്തിയിൽ വിജാഗിരി വച്ചു ഫോൾഡബിൾ ആക്കുക, ആവശ്യം ഉള്ളപ്പോൾ നിവർത്തി ഉപയോഗിക്കുക

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി കസേര ഭിത്തിയിൽ ഉരഞ് കളർ മാറില്ലാന്ന് ഉറപ്പിക്കണം ടേബിളിന്റെ 4 സൈഡും ഉപയോഗിക്കുന്നതാണ് ഇരിക്കാനും കഴിക്കാനും സർവ്വ് ചെയ്യാനും ഇസി

Niyadh  K M
Niyadh K M

Contractor | Ernakulam

നിങ്ങളുടെ സൗകര്യം ആണ് പ്രധാനം

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ടേബിൾന്റെ നീളം കൂടിയ ഭാഗം ചുമരിന് ലംബമായി വരുന്നതാവും മിക്കവാറും സൗകര്യം. പക്ഷെ, അതൊരു പൊതു നിർദേശമായി പറയാൻ കഴിയില്ല. പ്ലാൻ നോക്കി നിർദേശിക്കാൻ എളുപ്പമാകും

Anulashin Ka
Anulashin Ka

Architect | Malappuram

problam onnum illa space nokkitt chthall mathi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store