hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

മുറ്റത്തു കരിങ്കല്ലിന്റെ ഇടയിൽ artificial grass കൊടുക്കുന്നത് കണ്ടു. ഇത് നല്ലത് ആണോ ?
likes
3
comments
5

Comments


Stone Art Landscape
Stone Art Landscape

Gardening & Landscaping | Kottayam

nalla quality ulla grass eduthal nannayi eedunilkkum.

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Pramod   Das
Pramod Das

Gardening & Landscaping | Malappuram

നാച്ചുറൽ ഗ്രാസ്സ് തന്നെ ആണ് നല്ലതും ഭംഗിയും അതു maintain ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളവർ artificial grass ഉപയോഗിച്ച് വരുന്നു.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാം , എത്ര നാൾ നിലനിൽക്കും എന്നത് ഉപയോഗം പോലെയും maintain ചെയ്യുന്നതു പോലെയും ഇരിയ്ക്കും.

Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പമില്ല. കൊടുക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store