hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

ഗ്യാസ് കുറ്റി ഇപ്പോൾ പുറത്ത് വച്ചു ചെയുന്ന രീതി കണ്ടു ഇത് സേഫ് ആണോ ?
likes
2
comments
3

Comments


ROY GEORGE
ROY GEORGE

Contractor | Bengaluru

പുറത്ത് വെക്കുന്നത് safe ആണ്... പക്ഷെ അതിന് safty grill വെക്കണം,അതിനുള്ളിലായിരിക്കണം cylinder വെക്കേണ്ടത് ... ഒരു lock കൂടി ഉണ്ടെങ്കിൽ അതാണ് നല്ലത്

Shan Tirur
Shan Tirur

Civil Engineer | Malappuram

safe ആണ്. എന്നാലും നമ്മുടെ ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കണം

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

- ഗ്യാസ് സിലിണ്ടർ എപ്പോഴും നമ്മളുടെ പരിഗണനയിൽ ഇരിക്കുന്നതാണ് സേഫ് ഗ്യാസ് അടുപ്പിലോ റ്റ്യൂബിലോ എന്തെങ്കിലും പ്രശ്നം വന്നാൽ ഗുലേറ്റർ ഓഫാക്കി ഊരി ക്യാപ്പെടുത്ത ടച്ച് അപകടം ഒഴിവാക്കാവുന്നതാണ് സിലിണ്ടറിന പുറത്ത് ശക്താമായ ചൂട് ചെന്നാൽ മാത്രമേ അപകടമുണ്ടാവുളള കൗണ്ടർ ബേക്സിനകത്തിരിക്കുന്ന കുറ്റിയിൽ മിന്നലേൽക്കാനുള്ള സാധ്യതയും ഇല്ലാ വെളിയിലിരിക്കുന്ന ഗ്യാസു കുറ്റിയുടെ താക്കോൽ മറ്റെവിടെയെങ്കിലും ആയിരിക്കും പെട്ടെന്നെടുത്ത് വേണ്ടത് ചെയ്യാൻ ബുദ്ധിമുട്ടാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store