hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

gas കുറ്റി പുറത്ത് വച്ചു ഇപ്പോൾ അടുക്കള സെറ്റ് ചെയുന്നു. ഇത് നല്ലത് ആണോ?
likes
10
comments
17

Comments


Nishad  KMN
Nishad KMN

Civil Engineer | Thrissur

സേഫ്റ്റി ഇതാണ് പക്ഷെ..ഗ്യാസ് ആരും കട്ടോണ്ട് പോകാതിരിക്കാൻ നോക്കുക 😝

priya Subash
priya Subash

Architect | Thiruvananthapuram

സേഫ്റ്റി ഫസ്റ്റ്. ഗ്രില്ല് കൊടുക്കുക. വീട്ടിൽ സ്ത്രീകൾ മാത്രമേ ഉള്ളു എങ്കിൽ ഗ്യാസ് കൊണ്ടു വരുന്ന ആൾ വീട്ടിൽ കയറാതെ തന്നെ അതു കൊണ്ടു പോകാം. ഇപ്പോൾ ഇപ്പൊ മിക്കുള്ള വീട്ടുകാർക്കും ജോലി ഉള്ളതാണ് അപ്പോൾ കുട്ടികൾ മാത്രമാണ് ഉള്ളത് എങ്കിൽ അവർ സേഫ് ആയ്യിരിക്കും.

NIJU GEORGE
NIJU GEORGE

Interior Designer | Alappuzha

nallathanu. safety ithanu. pakshe purath gas cylinder vekunengil oru grill vech cover cheyth lock cheyyunna reethiyil cheyyuka.

Chandran C K
Chandran C K

Contractor | Ernakulam

yes

mercy jose
mercy jose

Home Owner | Thrissur

gas off cheyan purathu pogende

Jithin Jose
Jithin Jose

Architect | Ernakulam

safty ആണ്.

Rajeesh K
Rajeesh K

Home Owner | Palakkad

ഇപ്പോൾപുതിയ ഗ്യാസ് സിലിണ്ടറുകൾവരുന്നത്, പ്ലാസ്റ്റിക് മോഡൽ ഒരു മെറ്റീരിയൽകൊണ്ടുള്ളതാണ്. അത് പൊട്ടിത്തെറിക്കില്ല...അപ്പോൾ പിന്നെ പുറത്ത്കൊണ്ടു വെക്കുന്നത്, അസൗകര്യംആയിരിക്കും, ഉണ്ടാക്കുക..

Thrissur-home-painting home
Thrissur-home-painting home

Painting Works | Thrissur

ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്

safeer kottakkal
safeer kottakkal

Interior Designer | Malappuram

yes

SHAHARA zayan
SHAHARA zayan

Civil Engineer | Kozhikode

safety is important

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store