കോൺ ക്രിറ്റിലെ വെള്ളം മുകളിൽ തളം കെട്ടാതെ പായുടെ ചെറിയ സുഷിരം വഴി അരിച്ച് പോകുകയും എയർ ബബിൾസ് ഒഴിവാക്കുകയും കോൺക്രീറ്റിന് നല്ല സ്ട്രങ്ങത് ഉണ്ടാവുകയും ചെയ്യും കൂടതെ തട്ട് പൊളിക്കാൻ ഈ സി പായുടെ ഗ്രിപ്പ് അടിത്തട്ടിൽ വരുന്നതുമൂലം തട്ട് തേച്ച് പിടിപ്പിക്കുന്നത് എളുപ്പമാകും
Devasya Devasya nt
Carpenter | Kottayam
കോൺ ക്രിറ്റിലെ വെള്ളം മുകളിൽ തളം കെട്ടാതെ പായുടെ ചെറിയ സുഷിരം വഴി അരിച്ച് പോകുകയും എയർ ബബിൾസ് ഒഴിവാക്കുകയും കോൺക്രീറ്റിന് നല്ല സ്ട്രങ്ങത് ഉണ്ടാവുകയും ചെയ്യും കൂടതെ തട്ട് പൊളിക്കാൻ ഈ സി പായുടെ ഗ്രിപ്പ് അടിത്തട്ടിൽ വരുന്നതുമൂലം തട്ട് തേച്ച് പിടിപ്പിക്കുന്നത് എളുപ്പമാകും
Shan Tirur
Civil Engineer | Malappuram
അതെ. നല്ലത് ആണ്
prasad p k
Contractor | Kasaragod
concrete cheyyumbol slurry leakage thadayan pattum.