1200 സ്ക്വയർഫീറ്റ് ഉള്ള താങ്കളുടെ വീട് തീർച്ചയായും വി ബോർഡ് ഉപയോഗിച്ചു കൊണ്ട് തന്നെ ചെയ്തെടുക്കാം. സ്റ്റീൽ സ്ട്രക്ചർ ചെയ്തതിനുശേഷം അതിൽ വി ബോർഡ് പിടിപ്പിക്കുന്നതാണ് കൂടുതൽ നല്ലത് . താങ്കളുടെ പ്ലോട്ടിലെ സോയിൽ ഫില്ല് ചെയ്തെടുത്ത അതുകൊണ്ടുതന്നെ അതിന് ഉറപ്പു വളരെ കുറവാണ്. അതുകൊണ്ട് സോയിൽ ടെസ്റ്റ് ചെയ്തതിനു ശേഷം മാത്രമേ അവിടെ ഏതുതരത്തിലുള്ള ഫൗണ്ടേഷൻ ആണ് വേണ്ടത് എന്ന് തീരുമാനിക്കാൻ സാധിക്കുകയുള്ളൂ.
Tinu J
Civil Engineer | Ernakulam

Jamsheer K K
Architect | Kozhikode
safe nu kuravonnummilla. ee resort trip adikkunnna idam huttkal ithilaanu cheyyaru. pakshe veedinu prayoghikamaavumonn athil nirmmichavarude abiprayam nokkunnath better aayirikkum
Shan Tirur
Civil Engineer | Malappuram
soil adyam test cheyth athin anusarich foundation cheyyuka.. ennitt v board il cheytholu
abdul hakeem k abdul hakeem k
Contractor | Malappuram
syam gs
Fabrication & Welding | Thiruvananthapuram
use aerocone panel contact 8921.09.9181 watsapp