hamburger
Limesh MM

Limesh MM

Home Owner | Thrissur, Kerala

വീടിനു first floor ചെയ്യാൻ ഉള്ള procedures എന്താണ്.. പഞ്ചായത്തിൽ നിന്ന് പെർമിഷൻ വങ്ങേണ്ടത്തുണ്ടോ.. പണി കഴിഞ്ഞതിനു ശേഷം ആണോ മുൻപേ ആണോ വാങ്ങേണ്ടത്..
likes
1
comments
2

Comments


Renjudas M
Renjudas M

Civil Engineer | Kozhikode

നിയമപരമായി പണി തുടങ്ങുന്നതിനു മുൻപ് പെർമിഷൻ വാങ്ങണം. പണി കഴിഞ്ഞതിനു ശേഷവും വാങ്ങാവുന്നതാണ്. അപ്പോൾ പെർമിറ്റ് ഫീസിന്റെ 2 ഇരട്ടി ഫീസ് അധികമായി അടക്കേണ്ടതുണ്ട്.

Tinu J
Tinu J

Civil Engineer | Ernakulam

പുതിയ വീടിന് പെർമിറ്റ് എടുക്കേണ്ടത് എങ്ങനെയാണോ അതുപോലെ തന്നെ വേണം ഫസ്റ്റ് ഫ്ലോർ പണിയാൻ പെർമിറ്റ് എടുക്കേണ്ടത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store