hamburger
Hima Ratheesh

Hima Ratheesh

Home Owner | Ernakulam, Kerala

ഞാൻ ഒരു വീടിന്റെ പണി തുടങ്ങാൻ ആഗ്രഹിക്കുന്നു.ചോറ്റാനിക്കര പഞ്ചായത്തിന്റെ പരിധിയിലാണ് പ്ലോട്ട്. plan വരയ്ക്കുന്ന ആൾക്ക് അപ്പോൾ എത്ര രൂപ കൊടുക്കണം?പഞ്ചായത്തിൽ നിന്ന് പെർമിഷൻ മേടിച്ചു തരുന്നതും കൂടെ കൂട്ടി.
likes
7
comments
20

Comments


SOL Interiors And Developers
SOL Interiors And Developers

Interior Designer | Ernakulam

8*9*0*7*5*0*8*2*2*4 പ്ലാൻ വരച്ചു permission എടുത്തു തരും. സ്ഥലം പിറവം ആണ്. sq ft /5

Shan Tirur
Shan Tirur

Civil Engineer | Malappuram

etra aan sqft? veed?

Pradeesh P nair
Pradeesh P nair

Contractor | Ernakulam

4U designers  Contractors
4U designers Contractors

Contractor | Ernakulam

Pls Call - 999,59.89394

Saneesh B B
Saneesh B B

Contractor | Thrissur

4/sqft

Sunu AK
Sunu AK

Contractor | Ernakulam

plan elevation building permit free sqrfeet 1800*

Robin Punnackal
Robin Punnackal

Contractor | Ernakulam

sir pls contact plan permit 3D full workum Sqft 1950/ 8.5.8.9.9.9.9.8.1.8

3D ARCHIC  DESIGNERS   🏙️
3D ARCHIC DESIGNERS 🏙️

Architect | Thiruvananthapuram

3DArchic designers whtsap : 8606.485955 call: 919778.096851

Jineesh T B
Jineesh T B

Contractor | Ernakulam

പ്ലാൻ വരയ്ക്കുന്ന ആൾ പെർമിറ്റ് എടുത്തരുമല്ലോ...

Preejith PK
Preejith PK

Civil Engineer | Ernakulam

plan വരച്ച് work ചെയ്ത് കൊടുക്കും. ചോറ്റാനിക്കര അടുത്ത് വെണ്ണിക്കുളം ആണ് എൻ്റെ സ്ഥലം. 7-5-1-0-7-3-6-2-7-3 PREEJITH

More like this

സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ,  സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്?
രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ?

ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്)

ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗

Thanks in advance 😍🥰
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ, സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്? രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ? ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്) ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗 Thanks in advance 😍🥰

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store