hamburger
Sruthi mundambalath

Sruthi mundambalath

Home Owner | Malappuram, Kerala

പർഗോള വയ്ക്കുന്നത് സേഫ് ആണോ ഒരുപാട് ലീക്കേജ് ഇഷ്യൂസ് പൂപ്പ് പിടിക്കുന്ന ഇഷ്യൂസും കേൾക്കുന്നുണ്ട് ...എന്താണ് നിങ്ങളുടെ അഭിപ്രായം ? പർഗോള വെക്കുന്നതാണ് അല്ലാത്തത് ആണോ നല്ലത് ? പർഗോള വെക്കാതെ എങ്ങനെയാണ് വെളിച്ചം വീട്ടിലേക്ക് കൂടുതൽ വരുക ?
likes
0
comments
2

Comments


Jamesjob James job
Jamesjob James job

Contractor | Ernakulam

വച്ചാൽ വെട്ടവും കിട്ടും വീട് ലുക്ക്‌ ആവും

ONE 1 ARCHITECTS
ONE 1 ARCHITECTS

Architect | Kottayam

valiya windows 🪟 kodukuka . natural light ✨️ varan ulla space paramavathi cheyuka nalla oru architect sameepikuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store