hamburger
അലവി kk

അലവി kk

Contractor | Malappuram, Kerala

കണ്ടം പറിച്ച് മോഡൽ നമ്മളെ നാട്ടിന് പറ്റിയ മോഡൽ ആണോ മഴ വെള്ളമെല്ലാം ഉള്ളിലേക്ക് വരുന്നു കണ്ടം പറിച്ച മോഡൽ ഈ മോഡൽ എടുത്ത് 22.. 23 വീട് ഞാൻ പോയി നോക്കി ചാട്ടം ഇല്ല 100% വീടിനും ചാട്ടം വേണ്ടേ വിദേശ മോഡൽ നമ്മൾ നാട്ടിൽ നടക്കുമോ വീട് കാണാൻ ചൊറുക്ക ഉണ്ടാവും മഴപെയ്താൽ ഫുള്ള് വെള്ളം വീട്ടിലേക്ക് എന്താ നിങ്ങളുടെ അഭിപ്രായം
likes
3
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

contemperory വീടുകൾ എന്നാൽ ന്യൂ model വീടുകൾ എന്നെ ഉള്ളു. പുതിയ model വീടുകൾ നമ്മുടെ കാലാവസ്ഥ ക്ക് പ്രശ്‌നം ഇല്ല. എന്നാൽ ഇതിൽ തന്നെ മൊത്തത്തിൽ flat ആയിട്ട് sunshade ഒന്നും ഇല്ലാത്ത രീതിയിൽ വരുന്ന model വീടുകളിൽ ആണ് ഈ problem വരുന്നത്. എത്ര വേണ്ട മുൻകരുതൽ എടുത്താലും വെള്ളതിന്റെ ഒരു പ്രശ്‌നം വരുന്നുണ്ട്. വരും കാലത്തു ഇതിനൊക്കെ പൂർണമായ പരിഹരിക്കുന്ന സാങ്കേതിക വിദ്യകൾ വരും എന്ന് പ്രതീക്ഷിക്കാം.

Suresh M b
Suresh M b

Contractor | Ernakulam

കേരളത്തിന്റെ കാലാവസ്ഥക് പറ്റിയതല്ല ഇമോഡൽ

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

sunshade ഇല്ലാത്തതാണ് മെയിൻ ഇഷ്യൂ,

Hari Kumar
Hari Kumar

Contractor | Thiruvananthapuram

traditional koodi aad cheyyanam


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store