വീടിന്റെ ഫൌണ്ടേഷൻ പാറ വച്ചു കെട്ടുന്നതിനു മുൻപ് മണ്ണിനു കട്ടി കുറവാണ് എന്ന് തോന്നിയാൽ pcc ആണോ ചെയ്യണ്ടത്...pcc . ചെയ്യുന്നത് നല്ലതാണോ, എത്ര thickness വേണം,,
PCC , RCC എന്നിവ ചെയ്യാം. depends on site condition . ഇവ ചെയ്യുമ്പോൾ curing ശ്രദ്ധിയ്ക്കണം , strength attain ചെയ്തതിന് ശേഷം മാത്രം പാറ lay ചെയ്യുക , direct ആയി concrete surface ൽ പാറ വീഴാതെ ശ്രദ്ധിയ്ക്കുക .
Soil test cheydh our structural engineer site visit cheydh as per soil conditions we will design and suggest you the foundation methods.
Contact for more and structural engineering and designing services
Roy Kurian
Civil Engineer | Thiruvananthapuram
PCC , RCC എന്നിവ ചെയ്യാം. depends on site condition . ഇവ ചെയ്യുമ്പോൾ curing ശ്രദ്ധിയ്ക്കണം , strength attain ചെയ്തതിന് ശേഷം മാത്രം പാറ lay ചെയ്യുക , direct ആയി concrete surface ൽ പാറ വീഴാതെ ശ്രദ്ധിയ്ക്കുക .
Radhakrishnan Radha
Contractor | Palakkad
മണ്ണിന് ബലക്ഷയം ഉണ്ടെങ്കിൽ ഫില്ലർ ഭീം ആയിരിക്കും നല്ലത് 180 താഴ്ച്ച 120 വിതി നീളം
Haridas Karinkal
Mason | Thrissur
ഫൗണ്ടേഷൻ വർക്ക്നല്ല രീതിയിൽ ചെയ്തു തരാം ഹരി കൊടുങ്ങല്ലൂർ 9539706754 Piles calme
ASHIQ ALI
Architect | Sharjah
Soil test cheydh our structural engineer site visit cheydh as per soil conditions we will design and suggest you the foundation methods. Contact for more and structural engineering and designing services