hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

വീടിന്റെ ഫൌണ്ടേഷൻ വർക്ക്‌ നടക്കുകയാ പാറ ഉപയോഗിച്ച് ആണ് കെട്ടുന്നത്,പണിക്കാർ പറയുന്നത് ഇറക്കിയ പാറ കൊള്ളില്ല അവർക്കു പൊട്ടിച്ചു ഷേപ്പ് ആകാൻ പറ്റുന്നില്ല ഭയങ്കര ഹാർഡ് ആണെന്ന് എന്റെ ചോദ്യം പാറയും പലതരത്തിൽ ഉണ്ടോ?. .
likes
1
comments
1

Comments


MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ഈ ചോദ്യം ഇതിനു മുൻപ് വന്നതും പലരും മറുപടി പറഞ്ഞതുമല്ലേ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store