hamburger
santhosh kumar

santhosh kumar

Home Owner | Thrissur, Kerala

വീടിന്റെ തറ കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് termite ട്രീറ്റ്മെന്റ് ചെയ്യേണ്ടതുണ്ടോ..... out of kerala ചില സ്ഥലങ്ങളിൽ മണ്ണ് ഉറപ്പിച്ച ശേഷം പ്ലാസ്റ്റിക് sheet തറയിൽ വിരിച്ച ശേഷം കോൺക്രീറ്റ് ചെയ്യുന്നുണ്ട്.. ഇത് termite തടയാൻ നല്ലതാണോ... എത്ര കനത്തിൽ ആണ് തറ കോൺക്രീറ്റ് ചെയ്യേണ്ടത്
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമ്മുടെ നാട്ടിൽ plastic sheet ( 200 microne ) vapour barrier ,തറയിൽ വിരിച്ച് ചെയ്യുന്നത് rare ആണ് . അങ്ങനെ ചെയ്താൽ, മണ്ണിൽ നിന്ന്‌ ഉയർന്നുവരുന്ന ഈർപ്പവും മറ്റ് ലവണങ്ങൾ ( സൾഫേറ്റ് , ക്ലോറേറ്റ് മുതലായവ ) തടയാൻ സഹായിക്കും . ചതുപ്പ് പ്രദേശങ്ങളിൽ ചെയ്യുന്നത് നന്നാണ് . ഗൾഫ് രാജ്യങ്ങളിൽ mandatory ആയി ചെയ്യാറുണ്ട് . താങ്കൾ Concrete ചെയ്യുന്നതിന് തൊട്ടു മുൻപായി termite treatment ചെയ്യുക , നല്ലതാണ് . FIoor concrete , 7 .5 cm മുതൽ 10 cm വരെ കൊടുക്കാം.

Gomathy K
Gomathy K

Civil Engineer | Ernakulam

തറ കോൺക്രീറ്റ് ചെയ്യുന്നതിനുമുമ്പ് ചെയ്യുക

K V SASIKUMAR
K V SASIKUMAR

Contractor | Palakkad

call me or whatsapp to 9656407742


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store