Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Shine Jacob
Home Owner | Ernakulam, Kerala
Half mm spacer ഉണ്ട് എന്ന് പറയുന്നു, half mm or 1mm spacer ഉപയോഗിച്ച് glass bond ചെയ്യുന്നത് നല്ലതാണോ ?
3
2
Comments
Anvar Basheer
Flooring | Kottayam
same colour glass bond
Anvar Basheer
Flooring | Kottayam
yes
More like this
Joy Antony
Home Owner
Multiwood ഉപയോഗിച്ച് kitchen ചെയ്യുന്നത് നല്ലതാണോ
Girish T
Home Owner
വീടിന് രണ്ടാം നില പണിയാൻ ഉദ്ദേശിയ്ക്കുന്നു. കോൺട്രാക്ടർ 8mm കമ്പി ഉപയോഗിച്ചാൽ മതി വാർപ്പിന് എന്ന് പറയുന്നു. ശരിക്കും strengh കിട്ടാൻ എത്ര mm കമ്പി ഇട്ടു വാർക്കണം?? can you please suggest..
anandhu pb
Civil Engineer
GP OR GI pipe വെച്ച് kitchen സ്ലാബ് ചെയ്യുന്നത് നല്ലതാണോ?
FIRDHOUSE A K
Home Owner
ചെങ്കല്ല് കെട്ടുന്ന ഭിത്തിയിൽ ജനൽ വാതിൽ ഫ്രെയിം നു ചുറ്റും മാത്രം സിമന്റ് ബ്ലോക്ക് കെട്ടിയാൽ ചിതൽ തടയആം എന്ന് പറയുന്നു. ഇത് നല്ലതാണോ? ഭിത്തിയിൽ ചിന്നൽ വരുമോ?
santhosh kumar
Home Owner
വീടിന്റെ ഫൌണ്ടേഷൻ പാറ വച്ചു കെട്ടുന്നതിനു മുൻപ് മണ്ണിനു കട്ടി കുറവാണ് എന്ന് തോന്നിയാൽ pcc ആണോ ചെയ്യണ്ടത്...pcc . ചെയ്യുന്നത് നല്ലതാണോ, എത്ര thickness വേണം,,
Xavier Cleatus
Home Owner
Exterior plastering ചെയ്യുബോൾ dr fixit add ചെയ്യുന്നത് നല്ലതാണോ? contemporary style aanu design. almost എല്ലാ ഭിത്തിയും മഴ കൊള്ളാൻ chance ഉണ്ട്.. പുറത്തെ തേപ്പിന് ശേഷം അകത്ത് ജിപ്സം പ്ലാസ്റ്റർ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
balakrishnan k
Home Owner
വീടിന്റെ വാർപ്പ് കഴിഞ്ഞ് ഒരാഴ്ച്ച ആയി. തട്ട് പൊളിച്ചിട്ടില്ല. കോൺട്രാക്ടർ മുകളിലെ കൂരയുടെ പണി ഇനി ചെയ്യാം എന്ന് പറയുന്നു. ഇപ്പോളെ ചെയ്യുന്നത് വീടിനു ദോഷം ചെയ്യുമോ??
dileep thaiparambil
Contractor
വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇 വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇
Join the Community to
start finding Ideas &
Professionals
Anvar Basheer
Flooring | Kottayam
same colour glass bond
Anvar Basheer
Flooring | Kottayam
yes