Exterior plastering ചെയ്യുബോൾ dr fixit add ചെയ്യുന്നത് നല്ലതാണോ? contemporary style aanu design. almost എല്ലാ ഭിത്തിയും മഴ കൊള്ളാൻ chance ഉണ്ട്.. പുറത്തെ തേപ്പിന് ശേഷം അകത്ത് ജിപ്സം പ്ലാസ്റ്റർ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
പ്ലാസ്റ്ററിംഗ് മിശ്രിതതിൻറെ കൂടെ Dr fix it ചേർത്താൽ പ്ലാസ്റ്ററിങ് ചുരുങ്ങി പൊട്ടൽ വീഴാൻ സാധ്യതയുണ്ട് തേപ്പിന് മുന്നേ വാട്ടർപ്രൂഫ് ചെയ്താൽ നല്ലത് പ്ലാസ്റ്ററിങ് കഴിഞ്ഞിട്ടും വാട്ടർപ്രൂഫ് ചെയ്യാവുന്നതാണ് epoxy, acrylic, തുടങ്ങിയ വാട്ടർപ്രൂഫ് ചെയ്യാവുന്നതാണ് call me for details..996120.8163
Makhbool Ahamed
Interior Designer | Malappuram
വാട്ടർ പ്രൂഫ്റിംഗ് ചെയേണ്ടത് പ്ലാസ്റ്ററിങ്ങിന്ന് മുമ്പണ്, ഇത് കല്ലിൽ ഡയറക്ട അപ്ലൈ ചെയ്യണം
Hijas Ahammed
Civil Engineer | Kozhikode
തേപ്പിന് മുന്നേ waterproof ചെയ്യൂ
Savad Sava
Contractor | Alappuzha
sir. ഇപ്പോഴത്തെ കാലാവസ്ഥക് എന്ത് ചെയ്താലും നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ നിലനിൽക്കില്ല. ഏറ്റവും ബെറ്റർ choice roofing ആണ്.
Jijoy gs
Civil Engineer | Kozhikode
u can use Asian paint ultima protek
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
Dr. Fixit അല്ല ചേർക്കുന്നത് Admixture ആണ് . SIKA, Fosroc തുടങ്ങിയ കമ്പനികളുടെ ഗുണനിലവാരം ഉല്പന്നങ്ങൾ ഉപയോഗിക്കുക.
Shan Tirur
Civil Engineer | Malappuram
plastering n munb watrrproof cheyyam
mericon designers
Water Proofing | Wayanad
പ്ലാസ്റ്ററിംഗ് മിശ്രിതതിൻറെ കൂടെ Dr fix it ചേർത്താൽ പ്ലാസ്റ്ററിങ് ചുരുങ്ങി പൊട്ടൽ വീഴാൻ സാധ്യതയുണ്ട് തേപ്പിന് മുന്നേ വാട്ടർപ്രൂഫ് ചെയ്താൽ നല്ലത് പ്ലാസ്റ്ററിങ് കഴിഞ്ഞിട്ടും വാട്ടർപ്രൂഫ് ചെയ്യാവുന്നതാണ് epoxy, acrylic, തുടങ്ങിയ വാട്ടർപ്രൂഫ് ചെയ്യാവുന്നതാണ് call me for details..996120.8163
Santhosh Kumar
Home Owner | Malappuram
ജിപ്സം പ്ലാസ്റ്റർ ഉണ്ടങ്കിൽ പറയൂ